ഇത്രയും ചിത്രങ്ങൾ ഒരു താളിലിടണോ, വിക്കിമീഡിയയിലെ ചിത്രങ്ങൾക്ക് അങ്ങോട്ടുള്ള ലിങ്കുകൾ കൊടുത്താൽ പോരെ--പ്രവീൺ:സംവാദം‍ 19:51, 30 നവംബർ 2006 (UTC)Reply

മുന്നാർ എന്ന പേരു വന്നത് മൂന്നു നദികളുടെ സംഗമ വെദി ആയതു കൊണ്ടാണ്. മുദ്രപ്പുഴ ,നല്ലതണ്ണി ,കുണ്ടല എന്നിവയാണ് ആ മൂന്നു ആറുകൾ. എന്ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ എന്ന താളിൽ കാണുന്നു. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല ഇവയുടെ മറ്റുപേരുകളാണോ ഇവ? --സിദ്ധാർത്ഥൻ 13:10, 20 ഒക്ടോബർ 2008 (UTC)Reply

മൂന്നാറിന്റെ കിതപ്പും കുതിപ്പും ലയിപ്പിക്കുന്നതിന് തിരുത്തുക

മൂന്നാറിന്റെ കിതപ്പും കുതിപ്പും എന്നലേഖനം മൂന്നാറുമായി ലയിപ്പിക്കാൻ ശുപാർശചെയ്യുന്നു.--മനോജ്‌ .കെ (സംവാദം) 06:14, 24 സെപ്റ്റംബർ 2013 (UTC)Reply

ലയിപ്പിക്കുന്നു. കൂടുതൽ വൃത്തിയാക്കൽ ആവശ്യം വന്നേയ്ക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 08:53, 22 ജനുവരി 2014 (UTC)Reply

ചരിത്രം എന്ന വിഭാഗത്തിലേയ്ക്കാണ് ലയിപ്പിച്ചത്. കട്ട ആൻഡ് പേസ്റ്റ് ലയനമാണ് നടത്തിയത്. നാൾവഴി ലയിപ്പിച്ചിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:55, 22 ജനുവരി 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മൂന്നാർ&oldid=4025899" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൂന്നാർ" താളിലേക്ക് മടങ്ങുക.