സംവാദം:മുട്ടപ്പഴം
Latest comment: 12 വർഷം മുമ്പ് by Vinayaraj
Egg fruit റീഡയരക്റ്റിയിരിക്കുന്ന en:Pouteria campechiana തന്നെയാണ് ഇതെന്ന വിശ്വാസത്തിൽ വിവരപ്പെട്ടി പകർത്തുന്നു. --ജുനൈദ് | Junaid (സംവാദം) 15:24, 1 നവംബർ 2010 (UTC)
- ഇത് Egg fruit തന്നെയാണു്. ഇത് എന്റെ വീട്ടിൽ ഉണ്ട്. --ഷിജു അലക്സ് 15:27, 1 നവംബർ 2010 (UTC)
- ഇതിന് മലബാർ-കൊച്ചി-തിരുവിതാംകൂർ നാമഭേദങ്ങളുണ്ടാകുമെന്നാണ് കരുതിയത്. ഇതിന്റെ പേരിൽ തർക്കമില്ലാത്തത് നന്നായി --Vssun (സുനിൽ) 15:53, 1 നവംബർ 2010 (UTC)
- ഈ മൂപ്പെത്തി എന്നത് മാറ്റി പാകമായ അല്ലെങ്കിൽ പഴുത്തത്...എന്നിങ്ങനെ മാറ്റിയാലോ...???--♔ കളരിക്കൻ ♔ | സംവാദം 15:57, 1 നവംബർ 2010 (UTC)
- ഇതിന് മലബാർ-കൊച്ചി-തിരുവിതാംകൂർ നാമഭേദങ്ങളുണ്ടാകുമെന്നാണ് കരുതിയത്. ഇതിന്റെ പേരിൽ തർക്കമില്ലാത്തത് നന്നായി --Vssun (സുനിൽ) 15:53, 1 നവംബർ 2010 (UTC)
മൂപ്പെത്തി പഴുത്തത് എന്നത് മനപ്പൂർവം കൊടുത്തതാണ്. മൂക്കാതെ വാടി പഴുത്താലും ചവർപ്പുണ്ടാവും. --സാജിദ് 19:51, 1 നവംബർ 2010 (UTC)
അധികം അറിയപ്പെടാത്ത... ? --Vinayaraj (സംവാദം) 12:58, 8 സെപ്റ്റംബർ 2012 (UTC)