സംവാദം:മിയാവാക്കി വനം

Latest comment: 4 വർഷം മുമ്പ് by Vijayanrajapuram

ലേഖനത്തിൽ നൽകിയിരിക്കുന്ന [[1]] എന്ന ചിത്രം ഉചിതമല്ല. JCB ഉപയോഗിച്ച് കിളച്ചുമറിക്കുന്നതാണോ മിയാവാക്കി വനം എന്ന സന്ദേഹമുണ്ടാവാം. --Vijayan Rajapuram {വിജയൻ രാജപുരം} 14:53, 17 ഓഗസ്റ്റ് 2020 (UTC) മിയാവാക്കി വനം എന്ന ലേഖനം നല്ലരീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടുതൽ കണ്ടന്റുകൾ അവലംബത്തോടെ ഉണ്ട് എന്നും അറിയിക്കുന്നു.Anish nellickal (സംവാദം) 18:39, 15 ഏപ്രിൽ 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മിയാവാക്കി_വനം&oldid=3731251" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിയാവാക്കി വനം" താളിലേക്ക് മടങ്ങുക.