Anish nellickal
ഈ ഉപയോക്തൃതാൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. താങ്കൾക്ക് ഈ താൾ തിരുത്തുകയും വിപുലീകരിക്കുകയും ചെയ്യാം, പക്ഷേ ഒഴിവാക്കൽ ചർച്ച പൂർത്തിയാകുന്നതുവരെ ഈ താൾ ശൂന്യമാക്കുക, ലയിപ്പിക്കുക, തലക്കെട്ട് മാറ്റുക, ഈ അറിയിപ്പ് ഫലകം നീക്കം ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കൽ മാർഗ്ഗരേഖ കാണുക. പരിപാലന ആവശ്യങ്ങൾക്ക് മാത്രം: ഒഴിവാക്കേണ്ട താളിന്റെ മുകളിൽ ഒന്നുകിൽ {{mfd}} അല്ലെങ്കിൽ {{mfdx|2nd}} ചേർക്കുക. Then subst {{subst:mfd2|pg=ഉപയോക്താവ്:Anish nellickal|text=...}} to create the discussion subpage. Finally, subst {{subst:mfd3|pg=ഉപയോക്താവ്:Anish nellickal}} into the MfD log. Please consider notifying the author(s) by placing{{subst:MFDWarning|ഉപയോക്താവ്:Anish nellickal}} ~~~~on their talk page(s). |

അനീഷ് നെല്ലിക്കൽ പരിസ്ഥിതി പ്രവർത്തകനും,''പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി'', ''പ്ലാൻറ് അക്വാ ആൻറ് ഫിഷ് കൺസർവേഷൻ ഓഫ് ഇന്ത്യാ'' എന്നി രണ്ട് പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്ന നേച്ചർ ക്ലബുകളുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയും. '' നെല്ലിക്കൽ നഴ്‌സറി (Nellickal nursery) (An ISO 9001 : 2015 Certified nursery and certified servies)യുടെ സ്ഥാപകൻ, ബ്ലോഗർ, വിക്കി പീഡിയർ, ജനനം 1975 മാർച്ച്- 21 വയസ്സ് (46) സ്കൂൾ പടി, വെളിയംകോട് , പൊന്നാനി താലൂക്ക്, മലപ്പുറം ജില്ല, കേരളം. ഇപ്പോൾ പൊന്നാനി ഈശ്വരമംഗലം ഹംസക്ക റോഡിൽ താമസം.ദേശീയത - ഭാരതിയൻ. പഠിച്ച സ്ഥാപനങ്ങൾ - ഏ.എം.എൽപി.സ്കൂൾ പുതിയിരുത്തി, ജി എച്ച് എസ് വെളിയംകോട്, പ്രതിഭ കോളേജ് പുന്നയൂർക്കുളം തൊഴിൽ - കൃഷി, നഴ്സറി കർഷകൻ, ഉദ്യാന പാലകൻ, ബോൺസായ് ആർട്ടിസ്റ്റ്, ബോൺസായ് ട്രെയിനർ, സസ്യങ്ങളിലെ കായിക പ്രവർദ്ധനങ്ങളുടെ ട്രെയിനർ, ട്രീ ഡോക്ടർ, ട്രീ ബ്യൂട്ടീഷൻ, ഫല വൃക്ഷങ്ങളുടെ തോട്ട നിർമ്മാണം,ശലഭോദ്യാനം നിർമ്മിക്കൽ (Butterfly gardening) , മരം പറിച്ചു നടൽ (Tree transplantation), മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation therapy in trees) തുടങ്ങിയവ ചെയ്തു വരുന്നു. .ജീവിത പങ്കാളി - രസിത നെല്ലിക്കൽ. കുട്ടികൾ - അനുരാജ് നെല്ലിക്കൽ (പത്ത് വയസ്സ് ), അനുഷ് നെല്ലിക്കൽ (മൂന്ന് വയസ്സ്).