ഈ വാചകങ്ങളിൽ എന്തോ പൊരുത്തക്കേട്. ഉദയംപേരൂർ സുന്നഹദോസു് 15ആം നൂറ്റാണ്ടിൽ ആണ്. അപ്പോൾ പിന്നെ മുകളിലെ വാചകത്തിൽ എന്തോ പൊരുത്തക്കേട്.--Shiju Alex 08:33, 10 സെപ്റ്റംബർ 2007 (UTC)Reply

മാപ്പിളമാർ & മാപ്പിള

തിരുത്തുക

ഈ രണ്ട് ലേഖനങ്ങളും ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു. --ജോസഫ് 13:22, 10 ജനുവരി 2018 (UTC)Reply

വേണ്ടതില്ല എന്ന് കരുതുന്നു. മാപ്പിള എന്ന ലേഖനം ആ വാക്കിന്റെ ഒരു വിശദീകരണമായി (അല്ലെങ്കിൽ വിവക്ഷാ താളിലേക്ക് ചേർക്കാം.) നിലനിർത്തുകയും, മാപ്പിളമാർ എന്ന ലേഖനം ഇംഗ്ലീഷ് ലേഖനത്തെ ആസ്പദമാക്കി വികസിപ്പിക്കുകയും ചെയ്യാം.--ഇർഷാദ്|irshad (സംവാദം) 10:24, 18 ജൂലൈ 2019 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മാപ്പിള&oldid=3168607" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാപ്പിള" താളിലേക്ക് മടങ്ങുക.