സംവാദം:മാതൃഭൂമി ആരോഗ്യമാസിക

Latest comment: 16 വർഷം മുമ്പ് by Sidharthan

"സമഗ്രവും സമ്പൂറ്ണവും ആധികാരികവും ആയ ആരോഗ്യകാര്യങ്ങൾ ലളിതമായി വിവരിക്കുന്നു എന്നതാണ്‌ മാതൃഭൂമി ആരോഗ്യമാസികയുടെ പ്രത്യേകത. മലയാളത്തിലെ `സ്പെഷ്യലൈസ് ഡ് മാഗസിനു'കളുടെ വളർച്ചയ്ക്ക് വേഗം കൂടിയത് മാതൃഭൂമി ആരോഗ്യമാസികയുടെ വരവോടെയായിരുന്നു എന്നു നിസ്സംശയം പറയാം. അതിനു ശേഷം പുറത്തിറങ്ങിയ മിക്ക ആരോഗ്യപസിദ്ധീകരണങ്ങളും മാതൃഭൂമി ആരോഗ്യമാസികയുടെ അനുകരണങ്ങളായി മാറി."

ഇത്രയും ഭാഗം ഇവരുടെ അവകാശവാദങ്ങളാണ്. നീക്കം ചെയ്യുകയല്ലേ?--അഭി 11:51, 27 നവംബർ 2008 (UTC)Reply
തീർച്ചയായും നീക്കം ചെയ്യണം! ഞാൻ അനുകൂലിക്കുന്നു.--സുഭീഷ് - സം‌വാദങ്ങൾ 13:59, 27 നവംബർ 2008 (UTC)Reply
പരസ്യ ഉദ്ദ്യേശങ്ങൾ, അവകാശവാദങ്ങൾ എന്നിവയായി തോന്നുന്നവ നീക്കണം എന്ന് തന്നെയാണ് അഭിപ്രായം --  Rameshng | Talk  14:07, 27 നവംബർ 2008 (UTC)Reply

ഈ ലേഖനത്തിന്റെ പേരു മാതൃഭൂമി ആരോഗ്യമാസിക എന്നല്ലേ വരേണ്ടത്? അങ്ങനെയാണല്ലോ എഴുതി കണ്ടിരിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 14:51, 27 നവംബർ 2008 (UTC)Reply

 മാറ്റിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 15:42, 27 നവംബർ 2008 (UTC)Reply
"മാതൃഭൂമി ആരോഗ്യമാസിക" താളിലേക്ക് മടങ്ങുക.