ചിത്രം ഉള്ളവർ ചേർക്കുക --ഭൂമിക 18:32, 11 ഓഗസ്റ്റ് 2011 (UTC)Reply

ശ്രദ്ധേയത തിരുത്തുക

ഒന്ന് വൃത്തിയാക്കി അവലംബങ്ങൾ ചേർത്തിട്ടുണ്ട്.. ശ്രദ്ധേയത ഫലകം മാറ്റാൻ സമയമായോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 17:32, 30 മേയ് 2013 (UTC)Reply

  മാറ്റാമെന്നാണ് എന്റെ അഭിപ്രായം. ഒന്നുരണ്ട് അഭിപ്രായങ്ങൾ കൂടി വരട്ടെ. മറ്റഭിപ്രായങ്ങൾ ഇല്ലെങ്കിൽ കുറച്ചുദിവസം കാത്തിരുന്നശേഷം മാറ്റാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:02, 31 മേയ് 2013 (UTC)Reply

അതെ, മറ്റു അഭിപ്രായങ്ങൾ കൂടി വരട്ടെ, എന്നിട്ട് മതി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:26, 31 മേയ് 2013 (UTC)Reply

ഒഴിവാക്കി. --Vssun (സംവാദം) 07:51, 1 ജൂൺ 2013 (UTC)Reply
  ഹ ഹ, അങ്ങനെ ഒരു ആനയെ കൂടി ശ്രദ്ധേയതയുടെ വാരിക്കുഴിയിൽ നിന്ന് കര കേറ്റി വിട്ടു..   - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:56, 1 ജൂൺ 2013 (UTC)Reply

ലേഖനം മായ്ക്കൽ തിരുത്തുക

അമ്പലങ്ങളിൽ കെട്ടിയെഴുന്നെള്ളിച്ച കഥകളൊന്നും ഒരു മൃഗത്തെ വിജ്ഞാനകോശത്തിൽ ലേഖനമാക്കാൻ തക്ക ശ്രദ്ധേയത ഉള്ളതാക്കുന്നില്ല - ചിലർക്ക് ഇത് ശരിയായി തോന്നാം. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ പല മൃഗങ്ങൾക്കും വർഗങ്ങൾ തന്നെ ഉണ്ട്. ഇടയ്ക്കിടയ്ക്ക് ആരെങ്കിലും വന്നു ആനകളുടെ താളിൽ ഒരു delete അല്ലെങ്ങിൽ SD ഫലകം ചേർത്തിട്ട് പോവും.. ഇത് സ്ഥിരം സംഭവിക്കുന്നതാണ്. കേരളത്തിൽ സിനിമാതാരങ്ങലെക്കാൾ പ്രസിദ്ധരായ ആനകൾ ഉണ്ട്. റിലീസ് ചെയ്ത മിക്ക സിനിമകളും വിക്കിയിൽ ഉണ്ട്. എല്ലാ ആകളുടെയും പേരിൽ ലേഖനം വേണം എന്നല്ല. പക്ഷേ പ്രസിദ്ധരായ ആനകളുടെ ലേഖനമെങ്കിലും വേണം. വേണമെങ്കിൽ മലയാളം വിക്കിയിൽ ആനകൾക്ക് ഒരു ശ്രദ്ധേയതാ നയം നിർമിക്കാം, എന്നിട്ട് അത് പ്രകാരം താളുകൾ മായ്ക്കുകയോ നിലനിർത്തുകയോ ആവാം. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:15, 11 നവംബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മലയാലപ്പുഴ_രാജൻ&oldid=1857848" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലയാലപ്പുഴ രാജൻ" താളിലേക്ക് മടങ്ങുക.