സംവാദം:മരിയ ജോർജീന ഗ്രേ
Latest comment: 3 വർഷം മുമ്പ് by Meenakshi nandhini in topic വിദ്യാഭ്യാസജ്ഞ?
വിദ്യാഭ്യാസജ്ഞ?
തിരുത്തുക- വിദ്യാഭ്യാസജ്ഞ എന്ന പദം ആദ്യമായിട്ടാണ് ശ്രദ്ധയിൽപ്പെടുന്നത്. വിദ്യാഭ്യാസ വിദഗ്ദ്ധൻ / വിദ്യാഭ്യാസ വിദഗ്ദ്ധ എന്നതാവുമോ കൂടുതൽ ഉചിതം? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:51, 25 മാർച്ച് 2021 (UTC)
- @Vijayanrajapuram തെറ്റു തിരുത്തിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 16:06, 25 മാർച്ച് 2021 (UTC)