ഭൂഗർശാസ്ത്രം അല്ല ഭൂഗര്ഭ‍ശാസ്ത്രം എന്നാണു.— ഈ തിരുത്തൽ നടത്തിയത് Yousefmadari (സംവാദംസംഭാവനകൾ)

മറ്റു പേരുകൾ? തിരുത്തുക

മഷിത്തണ്ട് നിഘണ്ടുവിൽ ഭൂഗർഭശാസ്ത്രം :ഭൂമിയുടെ അന്തർഭാഗത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം geology എന്ന് കണ്ടു - ഇവയൊക്കെ ജിയോളജി എന്നതിനെ മറ്റു പേരുകളാണോ?


  • ഭൗമശാസ്ത്രം - ചാൾസ് ഡാർവിൻ എന്ന താളിൽ ...ഭൗമശാസ്ത്രത്ത്വങ്ങൾ (Principles of Geology)...
  • ഭൂവിജ്ഞാനീയം - ഭൂകമ്പം എന്ന താളിൽ ...ഭൂവിജ്ഞാനീയത്തിലുണ്ടായിട്ടുള്ള (Geology)...

--ഷാജി 13:18, 4 സെപ്റ്റംബർ 2009 (UTC)Reply

ഭൗമശാസ്ത്രം എന്നത് ഭൂമിശാസ്ത്രത്തിന്റെ പര്യായമായുപയോഗിക്കുന്ന വാക്കാണ്. ഭൂവിജ്ഞാനീയം എന്ന് ഭൂഗർഭശാസ്ത്രം എന്നതിന് പകരമായി ഉപയോഗിക്കാവുന്നതാണെന്ന് തോന്നുന്നില്ല, ജിയോളജി എന്നതിന്റെ മലയാളം ഭൂഗർഭശാസ്ത്രം എന്നുമാത്രമേ എന്റെ അറിവിലുള്ളൂ. --ജുനൈദ് (സം‌വാദം) 13:43, 4 സെപ്റ്റംബർ 2009 (UTC)Reply


w:Earth science എന്ന താളിൽ ‍ There are four major disciplines in earth sciences, namely geography, geology, geophysics and geodesy എന്ന് കണ്ടൂ - Earth science ഭൗമശാസ്ത്രം ആണോ?--ഷാജി 14:11, 4 സെപ്റ്റംബർ 2009 (UTC)Reply
Earth science ന് പകരമാണോ ഭൗമശാസ്ത്രം എന്നറിയില്ല, geophysics ന് ഭൗമഭൗതികം എന്നോ മറ്റോ ഉപയോഗിക്കാവുന്നതാണ്. geodesy ഇതിന് നിലവിൽ മലയാളം വാക്കുണ്ടോ?? --ജുനൈദ് (സം‌വാദം) 03:31, 5 സെപ്റ്റംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭൂഗർഭശാസ്ത്രം&oldid=675424" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭൂഗർഭശാസ്ത്രം" താളിലേക്ക് മടങ്ങുക.