സംവാദം:ഭാരതീയ വിചാര കേന്ദ്രം
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരം, അക്കാദമികമോ സൈനികമോ അല്ലാതെയുള്ള ഒരു പദവികളും വ്യക്തികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാൻ പാടില്ല. അതു കൊണ്ടു തന്നെ പദ്മ അവാർഡുകൾ പരപ്രത്യയമായോ പൂർവ്വപ്രത്യയമായോ ഉപയോഗിക്കരുത്. പത്മശ്രീ പി പരമേശ്വരൻ എന്ന പ്രയോഗം തിരുത്തുന്നു.അരുൺ രവി (സംവാദം) 11:22, 20 ഡിസംബർ 2013 (UTC)
ഓക്കേ, അരുൺ :) --വിബിത വിജയ് (സംവാദം) 11:31, 20 ഡിസംബർ 2013 (UTC)
pov or peacocking terms
തിരുത്തുക"രാഷ്ട്ര പുനർ നിർമ്മാണം ലക്ഷ്യം വെച്ചുള്ള"
"ബൗദ്ധികപ്രസ്ഥാനം"
"വാഗ്മി"
"രണ്ടര ദശാബ്ദക്കാലമായി കേരളത്തിൻറെ ചിന്താ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായി മാറാൻ"
"കേരളത്തിലെ സാംസ്‌കാരിക-ബൗദ്ധിക മേഖലയിലെ ഇടതു പക്ഷപാതത്തിനു ഒരു ക്രിയാത്മക വെല്ലുവിളി"
"ഉന്നത വിദ്യാഭ്യാസരംഗത്തെ നിരവധി അദ്ധ്യാപകരെയും ഗവേഷക വിദ്യാർഥികളെയും വിചാരകേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ നിരവധി ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ദേശീയ പരിപ്രേഷ്യത്തിൽ ചിന്തിക്കുന്നവരാക്കി"— ഈ തിരുത്തൽ നടത്തിയത് 117.218.68.61 (സംവാദം • സംഭാവനകൾ) 12:20, ജനുവരി 29, 2014 (UTC)
- വിബിത മാറ്റിയെഴുതിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:44, 31 ജനുവരി 2014 (UTC)