സംവാദം:ബ്ലോ ടോർച്ച്
Latest comment: 11 വർഷം മുമ്പ് by Pranchiyettan
ലോഹങ്ങളെ വെൽഡനം ചെയ്യുക.. ഈ വെൽഡനം എന്നത് ഒരു മലയാള വാക്കാണോ? ഇത് വരെ കേട്ടിട്ടില്ല.. അത് കൊണ്ട് ചോദിക്കുന്നതാണ് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:50, 23 മാർച്ച് 2013 (UTC)
പിന്നെ WELD ചെയ്യുക എന്നതിന് വേറെ വാക്ക് നിർദേശിക്കാമോ? --അഞ്ചാമൻ (സംവാദം) 15:37, 23 മാർച്ച് 2013 (UTC)
- വിളക്കിച്ചേർക്കുക എന്ന് ഉപയോഗിക്കാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:35, 24 മാർച്ച് 2013 (UTC)