സംവാദം:ബാവോറ്റിയാൻമാൻസോറസ്
തലക്കെട്ട് മലയാളത്തിൽ വേണ്ടേ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:30, 27 ഫെബ്രുവരി 2013 (UTC)
മലയാളത്തിലാക്കി. ഉച്ചാരണപ്പിശകുണ്ടെങ്കിൽ ദയവായി തിരുത്തുക. --അജയ് ബാലചന്ദ്രൻ സംവാദം 05:21, 28 ഫെബ്രുവരി 2013 (UTC)
- ഈ സായിപ്പന്മാർക്ക് ഇതിനു വല്ല ശശി എന്നോ മറ്റോ പേരിട്ടാൽ പോരായിരുന്നോ? :D - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:40, 28 ഫെബ്രുവരി 2013 (UTC)
baH-Oat-Ean -man-SOR-us ഉച്ചാരണം ഇങ്ങനെ ആണ് ,ഭാഷ ചൈനീസ് ആണ് - Irvin Calicut....ഇർവിനോട് പറയു 11:03, 28 ഫെബ്രുവരി 2013 (UTC)
ബാഓടീആൻമാൻസോറസ് എന്നാണോ? പ്രാഞ്ചിയേട്ടൻ പറഞ്ഞതുപോലെ ശശി ആയിരുന്നു കൂടുതൽ നല്ലത്. --അജയ് ബാലചന്ദ്രൻ സംവാദം 11:37, 28 ഫെബ്രുവരി 2013 (UTC)
രണ്ടാൾ കൂടെ അഭിപ്രായം പറയട്ടെ എന്നിട്ട് മാറ്റം ഇനി തലക്കെട്ട് - Irvin Calicut....ഇർവിനോട് പറയു 12:43, 28 ഫെബ്രുവരി 2013 (UTC)
- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:46, 28 ഫെബ്രുവരി 2013 (UTC)
- ബാവോ എന്നാക്കുന്നതിൽ തെറ്റില്ല. ടി ഇടയിൽവരുന്നതുകൊണ്ട് റ്റി എന്നോ ട്ടി എന്നോ അനുയോജ്യമായ രീതിയിൽ ഇരട്ടിപ്പിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഡിയാൻ എന്ന രീതിയിൽ ഉച്ചരിക്കാനുള്ള സാധ്യതയുണ്ട്. --Vssun (സംവാദം) 16:05, 28 ഫെബ്രുവരി 2013 (UTC)
ബാവോറ്റിയാൻമാൻസോറസ് ആക്കി. --Vssun (സംവാദം) 12:49, 20 മാർച്ച് 2013 (UTC)