സംവാദം:ബഹുപ്രപഞ്ചം
Latest comment: 11 വർഷം മുമ്പ് by Kjbinukj
സാങ്കല്പികം എന്നതിന് പകരം അനുമാനമാത്രം എന്നാക്കുന്നതാണ് ഉചിതം. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 07:51, 4 ജനുവരി 2013 (UTC)
പ്രിയ നിതിൻ
അനുമാനം inference ആണ്,hypothesis-പരികല്പനയാ- ബിനു (സംവാദം) 05:58, 5 ജനുവരി 2013 (UTC) കോസ്മോളജി ഫലകം എന്തിനാണ് ഒഴിവാക്കിയത്?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 07:55, 4 ജനുവരി 2013 (UTC)
- മാറ്റിക്കൊള്ളൂ
- അറിയാതെ പറ്റിയതാണ്