ഫാരൺഹീറ്റ് നെക്കാളും ഫാരൻഹീറ്റ് അല്ലേ നല്ലത്::ബിനു (സംവാദം) 07:29, 18 ഫെബ്രുവരി 2013 (UTC)Reply

ശാസ്ത്രജ്ഞൻ ജർമ്മൻ ആയിരുന്നു. അപ്പോൾ ശരിയായ ഉച്ചാരണം ഫാര(റ)ൻഹൈറ്റ് എന്നാണ്. ഇതും നോക്കൂ -- റസിമാൻ ടി വി 08:45, 18 ഫെബ്രുവരി 2013 (UTC)Reply
ഫാരൻഹീറ്റ് ആവും നല്ലത്. "ഫാരൻഹൈറ്റ്" എന്ന് എഴുതിയാൽ വായനക്കാർക്ക് സംശയം ഉണ്ടാവാൻ സാധ്യതയില്ലേ? --പ്രശാന്ത് ആർ (സംവാദം) 03:20, 19 ഫെബ്രുവരി 2013 (UTC)Reply
ജർമ്മൻ ഉച്ചാരണം കൃത്യമായി അനുകരിക്കാൻ ബുദ്ധിമുട്ടാകും. ഫാരൻഹീറ്റ് എന്നതാണ് പൊതുവേ സ്വീകരിച്ചുവരുന്ന രൂപമെങ്കിൽ അതുതന്നെയാകും നല്ലതെന്ന് തോന്നുന്നു.::ബിനു (സംവാദം) 08:01, 19 ഫെബ്രുവരി 2013 (UTC)Reply
അമേരിക്കയിലാണല്ലോ ഇപ്പോൾ ഇത് ആകെ ഉപയോഗിക്കുന്നത്. അവിടത്തെ ടിവി സീരീസുകളിൽ ഫാരൻഹൈറ്റ് എന്ന് കേട്ടതായാണ് ഓർമ്മ -- റസിമാൻ ടി വി 09:27, 19 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഫാരൺഹീറ്റ്&oldid=4025419" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഫാരൺഹീറ്റ്" താളിലേക്ക് മടങ്ങുക.