വാദം എന്നാൽ എങ്ങനെ വിജ്ഞാനശാഖയാവും? വാദമോ വിജ്ഞാനശാഖയോ? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:32, 2 ഫെബ്രുവരി 2013 (UTC)Reply

ശരിയാണ്, "ഉരുത്തിരിഞ്ഞുവന്ന വാക്കാണ് പൗരസ്ത്യവാദം" എന്നെഴുതുന്നതാവും കൂടുതൽ നല്ലത്. --Adv.tksujith (സംവാദം) 09:25, 2 ഫെബ്രുവരി 2013 (UTC)Reply
"പൗരസ്ത്യവിജ്ഞാനം" എന്നല്ലേ? -- റസിമാൻ ടി വി 11:25, 2 ഫെബ്രുവരി 2013 (UTC)Reply
  1. wikt:orientalism
  2. s:'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?#60

--Vssun (സംവാദം) 17:53, 2 ഫെബ്രുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പൗരസ്ത്യവാദം&oldid=4025724" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൗരസ്ത്യവാദം" താളിലേക്ക് മടങ്ങുക.