അതൊരു കിടിലൻ ടോപ്പിക്ക് ആണല്ലോ? അപ്പോൾ അതിനെപ്പറ്റിയുള്ള ഒരു കമ്പ്ലീറ്റ്‌ പഠനം ആയിക്കൂടെ? Sudev.k 10:13, 21 ഒക്ടോബർ 2008 (UTC)Reply

സ്നേഹം എന്നൊരു ലേഖനം നമുക്കുണ്ട്. Love എന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ ഇന്റർവിക്കിയും സ്നേഹത്തിലേക്കാണ്‌. സ്നേഹവും പ്രണയവും ഒന്നാണോ? :) --Anoopan| അനൂപൻ 12:07, 21 ഒക്ടോബർ 2008 (UTC)Reply
w:Romance (love) ഇന്റര്വിക്കി ഇതാണോ?--അഭി 12:10, 21 ഒക്ടോബർ 2008 (UTC)Reply
സ്നേഹവും പ്രണയവും ഒന്നല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഉദാ:-(നമുക്ക് അച്ഛനോട് തോന്നുന്നത് സ്നേഹം എന്ന് പറയാം പക്ഷെ അതിന് പ്രണയം എന്ന് പറയാൻ പറ്റുമോ???)--Subeesh| സുഭീഷ് 12:36, 21 ഒക്ടോബർ 2008 (UTC)Reply

"അണുജീവിയിലും സഹോദരപ്രണയം" തോന്നാൻ ഇടവരുത്തണേ എന്ന പ്രാർഥനയുണ്ട്. സ്നേഹവും പ്രണയവും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. പ്രണയത്തെ സ്നേഹത്തിലേക്ക് തിരിച്ചുവിടുകയേ വേണ്ടൂ.Georgekutty 18:53, 21 ഒക്ടോബർ 2008 (UTC)Reply

float@ജോർജ്കുട്ടി. --Vssun 04:28, 22 ഒക്ടോബർ 2008 (UTC)Reply

ഈ ടോപിക് വിക്കി ശബ്ദകോശത്തിൽ പോരെ?--Abdullah.k.a 11:03, 22 ഒക്ടോബർ 2008 (UTC)Reply

സ്നേഹം എന്ന പേജിലേക്ക് തിരിച്ചു വിടുന്നതാണ് നല്ലത്. കാല്പനികമായ എഴുത്തുകൾക്കുള്ള ഒരു താൾ മാത്രമായിത്തീരും പ്രണയം എന്നത്. കാര്യമാത്രപ്രസക്തമായിക്കില്ല ആ താൾ എന്നതിന് നിലവിലുള്ള പ്രണയം താൾ തന്നെ തെളിവാണ്. സ്നേഹത്തെയും അതിന്റെ വ്യത്യസ്ത ഭാവങ്ങളെയും കുറിച്ച് ഒന്നിച്ച് പ്രതിപാതിക്കുന്നതാണ് നല്ലത്. ഇവയുടെ ജീവശാസ്ത്രപരമായ അടിസ്ഥാനവും ഒരുമിച്ചു വിവരിക്കുന്നതായിരിക്കും ഗുണപരം.--രാഗേഷ് പുനലൂർ 09:20, 13 ഡിസംബർ 2008 (UTC)Reply

സേനഹത്തിന്റെ മറ്റൊരു രൂപമാണ് പ്രണയം . കാരണം സേനഹം ഉള്ള മനസിലെ പ്രണയം ഉണ്ടാകു— ഈ തിരുത്തൽ നടത്തിയത് Sreekanth.mg (സംവാദംസംഭാവനകൾ)

ഈ ലേഖനത്തിന് അപര്യാപ്തതകൾ ഉണ്ടാവാം, എന്നാലും "പരസ്യം പോലെ" എന്ന ടാഗ് എന്തിനാണോ?--Vinayaraj (സംവാദം) 16:01, 12 മാർച്ച് 2016 (UTC)Reply

പ്രണയം

തിരുത്തുക

നമ്മുടെ ചിന്താഗതികൾക്കൊത്ത ഒരാളെ തിരഞ്ഞെടുക്കുന്ന മനസ്സിന്റെ വീണ്ടുവിചാരത്തെ പ്രണയം എന്നു പറയാം, Dibuchandran. C (സംവാദം) 15:28, 16 ഒക്ടോബർ 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രണയം&oldid=3459018" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രണയം" താളിലേക്ക് മടങ്ങുക.