സംവാദം:പുഷ്പ ച‌ന്ദ്രഞണ്ട്

Latest comment: 8 വർഷം മുമ്പ് by Rojypala

പുഷ്പ ച‌ന്ദ്രഞണ്ട്- ഇങ്ങനെ ഒരു വാക്ക് ഇവിടെ സൃഷ്ടിക്കുന്നത് Original research ആണ്. ഉപയോക്താവ്:Manojk ദയവായി തലകെട്ട് മാറ്റുക - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:29, 15 മേയ് 2016 (UTC)Reply

--റോജി പാലാ (സംവാദം) 08:01, 15 മേയ് 2016 (UTC)Reply
മനോജെ ഇതെന്താ സംഭവം?--റോജി പാലാ (സംവാദം) 10:10, 15 മേയ് 2016 (UTC)Reply
ഒറിജിനൽ റിസർച്ച് ഒന്നുമല്ല. ബയോഡൈവൈസേഴ്സിറ്റി ബോർഡിന്റെ പുസ്തകങ്ങളിലുള്ളവയാണ്. :) --മനോജ്‌ .കെ (സംവാദം) 15:53, 15 മേയ് 2016 (UTC)Reply
അവലംബം ചേർത്തു. പേരുമാറ്റം റിവർട്ട് ചെയ്യുമല്ലോ :) --മനോജ്‌ .കെ (സംവാദം) 16:08, 15 മേയ് 2016 (UTC)Reply
@ റോജി പാലാ --മനോജ്‌ .കെ (സംവാദം) 10:21, 16 മേയ് 2016 (UTC)Reply


മനോജ്‌ .കെ റിവർട്ട് ചെയ്തു അവലംബത്തിനു നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:05, 18 മേയ് 2016 (UTC)Reply

മനോഹരമായ പേര് --റോജി പാലാ (സംവാദം) 05:00, 31 മേയ് 2016 (UTC)Reply
"പുഷ്പ ച‌ന്ദ്രഞണ്ട്" താളിലേക്ക് മടങ്ങുക.