കടൽത്തീരങ്ങളിൽ കണ്ടുവരുന്ന ചെറിയ ഇനം ഞണ്ടാണ് പുഷ്പ ചന്ദ്രഞണ്ട് [1] ഫ്ലവർ മൂൺ ക്രാബ് (Flower moon crab). (ശാസ്ത്രീയനാമം: Matuta planipes).[2] പരന്ന പെടലുകൾ പോലുള്ള അഞ്ചു ജോടി കാലുകളാണ് ഇവയുടെ പ്രത്യേകത. വലിപ്പം 5-8 സെന്റിമീറ്റർ. ശരീരം മഞ്ഞനിറത്തിൽ മെറൂൺ പുള്ളികൾ വെള്ളപാണ്ടുകൾ പോലെ വല പോലെ കാണപ്പെടുന്നു. കേരളത്തിൽ ഇവയുടെ രണ്ടിനങ്ങൾ കാണപ്പെടുന്നു.

പുഷ്പ ച‌ന്ദ്രഞണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Family:
Genus:
Matuta
Species:
Matuta planipes
Binomial name
Matuta planipes
  1. ഡോ. എ. ബിജുകുമാർ. കേരള തീരത്തെ കടൽജീവികൾ. കേരള ജൈവവൈവിധ്യബോർഡ്.
  2. Chhapgar, B.F., 1957a. On the marine crabs (Decapoda, Brachyura) of Bombay State. Part I. Journal of the Bombay natural History Society, 54(2): 399-439, figs, 1-2, pls A, 1-11.
"https://ml.wikipedia.org/w/index.php?title=പുഷ്പ_ച‌ന്ദ്രഞണ്ട്&oldid=3440552" എന്ന താളിൽനിന്ന് ശേഖരിച്ചത്