സംവാദം:പുനരുൽപ്പാദനം
Latest comment: 4 വർഷം മുമ്പ് by 991joseph in topic തലക്കെട്ട് ശരിയോണോ?
ഈ ലേഖനം 2017 -ലെ ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
തലക്കെട്ട് ശരിയോണോ?
തിരുത്തുകRecycling എന്നതിന് പുനഃചംക്രമണം എന്ന് ഉപയോഗിക്കുന്നതല്ലേ ഉചിതം. N Sanu / എൻ സാനു / एन सानू (സംവാദം) 07:01, 5 ഫെബ്രുവരി 2019 (UTC)
- ഞാനും അതിനോട് യോജിക്കുന്നു. പുനരുൽപ്പാദനം - reproduction അല്ലേ?--ജോസഫ് 16:04, 5 ഫെബ്രുവരി 2020 (UTC)