ഈ കോട്ടയിൽ ഒരു ജയിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് എന്റെ അറിവ്.--Shiju Alex 09:36, 2 മാർച്ച് 2007 (UTC)Reply

ടിപ്പുവിന്റെ കോട്ട?=

തിരുത്തുക

കോട്ടയിലേക്കുള്ള ഒരു യാത്രയിൽ ഇതു ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്നുവെങ്കിലും ടിപ്പു ഇവിടെ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എന്നും ഇതു കൂടുതൽ കാലം ഹൈദരാലിയും ബ്രിട്ടീഷുകാരുമാണ്‌ ഉപയോഗിച്ചിരുന്നതെന്നും അവിടെ വായിച്ച ഒരോർമ്മ. ആർക്കെങ്കിലും ഒന്നു ഉറപ്പു വരുത്താമോ? --ജ്യോതിസ് 02:14, 29 ഓഗസ്റ്റ്‌ 2007 (UTC)

പുതിയ മാറ്റം

തിരുത്തുക
 

കോട്ടയിൽ ചരിത്രം എഴുതി മൂന്നു ഭാഷകളിലായി ഒരു ബോർഡ് സ്താപിചിരിക്കുന്നു. മൊബൈയിലിൽ പകർത്തിയ ചിത്രം വ്യക്തമല്ല. നല്ല ക്യാമറ തന്നെ വേണം. ആരെങ്കിലും ഒന്നു പകത്തിയാൽ നന്നായിരിക്കും. ഞാൻപകർത്തിയ ചിത്രം. --arkarjun 4 ഓഗസ്റ്റ്‌ 2010

പകർത്താം. അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ചെയ്യാം.--ഷിജു അലക്സ് 05:08, 5 ഓഗസ്റ്റ് 2010 (UTC)Reply

രാപ്പാടി

തിരുത്തുക

" കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം " >> ഇത് സംരക്ഷിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിൽ അല്ലെ ? - Pranchiyettan (സംവാദം) 12:10, 5 ഡിസംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പാലക്കാട്_കോട്ട&oldid=1509364" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാലക്കാട് കോട്ട" താളിലേക്ക് മടങ്ങുക.