അറിയാവുന്നത് ശരിയോ എന്നറിയില്ല,ആരെങ്കിലും ഒന്നു നോക്കിയേ--ബിനു (സംവാദം) 07:35, 17 ജനുവരി 2013 (UTC)Reply

കൊല്ലമല്ലല്ലോ കൊയിലാണ്ടിയല്ലേ പന്തലായനി? ഇത് നോക്കൂ -- റസിമാൻ ടി വി 10:06, 17 ജനുവരി 2013 (UTC)Reply

വടക്കൻ കൊല്ലം ആണ് പന്തലായിനി കൊല്ലം (തിരുവിതാംകൂറിലെ കൊല്ലമല്ല).--അനൂപ് മനക്കലാത്ത് (സംവാദം) 10:33, 17 ജനുവരി 2013 (UTC)

ആണെങ്കിൽ തിരുത്തൂ--ബിനു (സംവാദം) 10:55, 17 ജനുവരി 2013 (UTC)Reply

ഇപ്പോഴത്തെ നിലയിൽ ഗ്രാമപഞ്ചായത്ത് ലേഖനത്തിലേക്ക് തിരിച്ചുവിടുന്നതാവും കൂടുതൽ നല്ലത് -- റസിമാൻ ടി വി 11:02, 17 ജനുവരി 2013 (UTC)Reply
യു.എ. ഖാദറിന്റെ കൃതികളിലൂടെ മലയാളികൾക്ക് ഏറെ പരിചിതമാണു കൊയിലാണ്ടി പന്താലായനി. --Anoop | അനൂപ് (സംവാദം) 08:05, 18 ജനുവരി 2013 (UTC)Reply

പന്തലായിനി ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് തിരിച്ചുവിട്ടു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:26, 9 ഏപ്രിൽ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പന്തലായനി&oldid=4025225" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പന്തലായനി" താളിലേക്ക് മടങ്ങുക.