എനിക്ക് കോപ്പിറൈറ്റിന്റെ ചിഹ്നങ്ങളിലൊന്നായ ഇംഗ്ലിഷ് അക്ഷരം R വട്ടത്തിലാക്കിയതാണ് കാണാനുള്ളത്. അതു തന്നെയാണോ അക്ഷരം? അതോ ഫോണ്ട് പ്രോബ്ലമോ? --എസ്.ടി മുഹമ്മദ് അൽഫാസ് 03:14, 8 ജൂൺ 2013 (UTC)Reply

അത് ഫോണ്ട് പ്രശ്നമാണ്. ഫോണ്ട് പുതുക്കുക. ഉടൻ പടം ചേർക്കുന്നതാണ്. --Vssun (സംവാദം) 03:21, 8 ജൂൺ 2013 (UTC)Reply
float--എസ്.ടി മുഹമ്മദ് അൽഫാസ് 03:23, 8 ജൂൺ 2013 (UTC)Reply

പടം ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 03:39, 8 ജൂൺ 2013 (UTC)Reply

ഈ അക്ഷരം ഉണ്ടാക്കാൻ ഏത് കീ കോമ്പിനേഷൻ ഉപയോഗിക്കണം എന്നുംകൂടി പറയാമോ ? --Adv.tksujith (സംവാദം) 03:52, 8 ജൂൺ 2013 (UTC)Reply
നിലവിൽ പല പൗരാണിക അക്ഷരങ്ങളെയും പോലെ ഇത് ടൈപ്പ് ചെയ്യാനുള്ള ഇൻപുട്ട് മെത്തേഡുകളൊന്നുമില്ല. തൽക്കാലം വെട്ടിയൊട്ടിക്കൂ . --Vssun (സംവാദം) 03:57, 8 ജൂൺ 2013 (UTC)Reply
ഈ അക്ഷരം OD29 എന്ന് ഒരു ബോക്സിൽ ഇട്ടപോലാ കാണുന്നത്. ശരിയാക്കാൻ എന്തു ചെയ്യണം?--എബിൻ: സംവാദം 08:50, 8 ജൂൺ 2013 (UTC)Reply
ഉപയോഗിക്കുന്ന ഫോണ്ട് പുതുക്കുക എന്നതാണ് വഴി. ഏത് ഫോണ്ടാണ് എബിൻ ഉപയോഗിക്കുന്നത്? --Vssun (സംവാദം) 09:47, 8 ജൂൺ 2013 (UTC)Reply
ഡീഫോൾട്ട് ആയി കിടക്കുന്നത് ടൈംസ് ന്യൂ റോമൻ എന്ന ഫോണ്ടാണ്. കമ്പ്യൂട്ടറിൽ കിടക്കുന്ന മലയാളം ഫോണ്ട് ML-TTKarthika ആണ്.--എബിൻ: സംവാദം 11:28, 8 ജൂൺ 2013 (UTC)Reply

ലിപി

തിരുത്തുക

ലിപി എന്നത് കുറേ ചിഹ്നങ്ങളുടെ കൂട്ടത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമല്ലേ? ലിപി എന്ന് ഒരു അക്ഷരത്തിന്റെ രൂപത്തെ പറയാനുദ്ദേശിക്കാറുണ്ടെങ്കിലും അങ്ങനെ ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാകും. അതുകൊണ്ട് ലേഖനത്തിന്റെ ആദ്യത്തെ വരിയായ //ആന, പനി, വിന, വനം തുടങ്ങിയ വാക്കുകളിൽ 'ന' എന്ന ലിപി പ്രതിനിധീകരിക്കുന്ന അക്ഷരത്തെ സൂചിപ്പിക്കാൻ വൈയാകരണന്മാർ സൃഷ്ടിച്ച ഒരു ലിപിയാണ് ഩ// എന്നത്, താഴെക്കാണുംപ്രകാരം മാറ്റാം എന്നു വിചാരിക്കുന്നു.

ആന, പനി, വിന, വനം തുടങ്ങിയ വാക്കുകളിൽ 'ന' എന്ന അക്ഷരം പ്രതിനിധീകരിക്കുന്ന ശബ്ദത്തെ സൂചിപ്പിക്കാൻ വൈയാകരണന്മാർ സൃഷ്ടിച്ച ഒരു അക്ഷരമാണ്

അതനുസരിച്ച് ലേഖനത്തിലെ തുടർന്നുള്ള ഭാഗങ്ങളും. --Vssun (സംവാദം) 18:42, 12 ഡിസംബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഩ&oldid=1881358" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഩ" താളിലേക്ക് മടങ്ങുക.