സംവാദം:ന്യൂനമർദ്ദം
Latest comment: 12 വർഷം മുമ്പ് by Rajeshodayanchal
നിർവചനം ?--റോജി പാലാ (സംവാദം) 10:45, 31 ഡിസംബർ 2011 (UTC)
- ന്യൂനമർദ്ദം അന്തരീക്ഷത്തിൽ മാത്രമേ ഉണ്ടാകുന്നുള്ളോ ? മറ്റു സമുദ്രങ്ങളിൽ ഈ പ്രതിഭാസം ഇല്ലേ ? --എഴുത്തുകാരി സംവാദം 06:41, 1 ജനുവരി 2012 (UTC)
ന്യൂനമർദ്ദത്തിന്റെ നിർവചനമെന്ന രീതിയിൽ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യത്തെ പരിഗണിക്കാനാവുമോ? അറബിക്കടലിലും ബ.ഉൾക്കടലിലും മാത്രമേ ഇതുണ്ടാവുറുള്ളോ? അറിവുള്ളവരുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഈ ലേഖനത്തിനാവശ്യമാണെന്നു തോന്നുന്നു. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 04:26, 2 ജനുവരി 2012 (UTC)
- അതാണ് നിർവചനം ശരിയല്ല. എല്ലാ സമുദ്രങ്ങളിലും ഉണ്ട്.--റോജി പാലാ (സംവാദം) 10:45, 31 ഡിസംബർ 2011 (UTC)