സംവാദം:ദയാവധം
Latest comment: 6 വർഷം മുമ്പ് by Mpmanoj in topic ദയാവധമല്ല, സുഖാന്ത്യം
ദയാവധം എന്ന വാക്ക് ഉചിതമാണോ? ദയാമരണം അല്ലേ ഭേദപ്പെട്ടത്?--Mpmanoj (സംവാദം) 15:36, 13 മാർച്ച് 2018 (UTC)
- കൊല്ലുകയാണല്ലൊ യഥാർത്ഥത്തിൽ സംഭവിക്കുന്നത്--സുഗീഷ് (സംവാദം) 15:41, 13 മാർച്ച് 2018 (UTC)
നല്ലത്+ മരണം എന്നാണ് യൂത്തനേഷ്യ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം. മേഴ്സികില്ലിങ് എന്നു വ്യാഖ്യാനം നൽകുകയാണ്.--Mpmanoj (സംവാദം) 17:18, 13 മാർച്ച് 2018 (UTC)
ദയാവധമല്ല, സുഖാന്ത്യം
തിരുത്തുകവധം എന്നത് അരോചകം തന്നെ. [1] ---- Vijayan Rajapuran {വിജയൻ രാജപുരം} ✉ 02:39, 14 മാർച്ച് 2018 (UTC)
- ഒരാളുടെ ജീവൻ ഇല്ലാതാക്കാൻ അയാളൊഴികെ (സ്വയം) വ്യക്തിയോ വ്യക്തികളോ ഉപകരണങ്ങളോ കൊണ്ട് ചെയ്യുന്നതിനെ കൊലപാതകം എന്നു തന്നെയാണ് കരുതാവുന്നത്. അതിനി തല്ലിയാലും പട്ടിണിക്കിട്ട് ആയാലും ഒരാളുടെ ജീവൻ ഇല്ലാതാകുന്നു എങ്കിൽ അത് കൊലപാതകം തന്നെയാണ്. --സുഗീഷ് (സംവാദം) 07:31, 15 മാർച്ച് 2018 (UTC)
കൊലപാതകവും അതല്ലാത്ത നരഹത്യയും തമ്മിൽ വ്യത്യാസമുണ്ട്.--Mpmanoj (സംവാദം) 14:28, 15 മാർച്ച് 2018 (UTC)