സംവാദം:തെക്കൻ ചിലുചിലുപ്പൻ
Latest comment: 11 വർഷം മുമ്പ് by Kjbinukj
കവരകളിലും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് തെക്കൻ ചിലുചിലപ്പൻ- ചില്ലയാണോ കവര(ഞങ്ങളുടെ വാമൊഴിയിൽ ഇതു കവരം ആണ് ,ബ.വ.-കവരങ്ങൾ)
അച്ചങ്കോവിൽ ചുരത്തിനു തെക്കുള്ള ചിലുചിലപ്പൻ പക്ഷികളെയാണ് 'തെക്കൻ' എന്ന പേർ ചേർത്തുവിളിയ്ക്കുന്നത്-ആര്യങ്കാവു ചുരമാണോ ഉദ്ദേശിച്ചത്? ബിനു (സംവാദം) 18:12, 26 ജൂൺ 2013 (UTC)
ഹലോ,ബിനു, മരക്കവരങ്ങൾഎന്നാണ് . അച്ചൻകോവിൽ ചുരം എന്ന് കാണുന്നു. ഇം: വിക്കിപീഡിയയിൽ പാലക്കാട്ട് ഗ്യാപ്/പശ്ചിമഘട്ടം എന്നും കാണുന്നുണ്ട്. ശരിയായ വസ്തുത ചേർക്കുമല്ലോ ? --— ഈ തിരുത്തൽ നടത്തിയത് Mpmanoj (സംവാദം • സംഭാവനകൾ) 08:48, ജൂൺ 27, 2013 (UTC)