തെക്കൻ ചിലുചിലുപ്പൻ
പൊന്തക്കാടുകളിലും, മരച്ചില്ലകളിലും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് തെക്കൻ ചിലുചിലുപ്പൻ[2] [3][4][5] (Ashambu laughingthrush)-Montecincla meridionale. ഇവ പുല്ല്.ഇലകൾ,നേർത്ത വേരുകൾ,ചെറിയ വള്ളിത്തുണ്ടുകൾ കൊണ്ട് കൂടുകൾ നിർമ്മിയ്ക്കും. അച്ചൻകോവിൽ ചുരത്തിനു തെക്കുള്ള ചിലുചിലപ്പൻ പക്ഷികളെയാണ് 'തെക്കൻ' എന്ന പേർ ചേർത്തുവിളിയ്ക്കുന്നത്.പ്രജനനകാലം പ്രധാനമായും മഴക്കാലമാണ്.
തെക്കൻ ചിലുചിലുപ്പൻ | |
---|---|
M. meridionale (Kalakkad Mundanthurai Tiger Reserve) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. meridionale
|
Binomial name | |
Montecincla meridionale | |
നിറം
തിരുത്തുകനരച്ച തവിട്ടുനിറത്തിൽ ഉപരിഭാഗങ്ങൾ കാണപ്പെടുന്നു. വെള്ളപ്പുരികവും,കറുത്ത കൺപട്ടയും ചെറുതാണ്. അടി വശത്തുള്ള ചാരനിറം ഗുദം വരെ നീണ്ടുകിടക്കുന്നു.കാവി വർണ്ണം വയറിന്റെ ഇരുവശത്തും കാണാം.[6]
അവലംബം
തിരുത്തുക- ↑ BirdLife International (2017). "Trochalopteron meridionale". IUCN Red List of Threatened Species. Version 2017.1. International Union for Conservation of Nature. Retrieved 26 August 2017.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ കേരളത്തിലെ പക്ഷികൾ -ഇന്ദുചൂഡൻ പേജ്.376. കേരള സാഹിത്യ അക്കാദമി-2004 4 -0 പതിപ്പ്
പുറംകണ്ണികൾ
തിരുത്തുകMontecincla meridionale എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.