Thumba is known as Dronapushpi in Sanskrit. Chota halkusa in Hindi. The Scientific name seems mixed up between a variety among phlomis zeylanica, phlomis zeylandica, leucas linifolia, leucas aspera

ViswaPrabha (വിശ്വപ്രഭ) 00:08, 30 ജൂൺ 2007 (UTC)Reply

ശാസ്ത്രീയനാമം

തിരുത്തുക

Leucas aspera / Leuca Indica രണ്ടും ശരിയാണോ?

--ഷാജി 14:03, 3 ജൂലൈ 2008 (UTC)Reply

ബൈനോമിയൽ ക്ലാസിഫിക്കേഷനിലെ വ്യത്യാസങ്ങൾ ആണ്‌ എന്ന് തോന്നുന്നു. --117.196.140.120 14:14, 3 ജൂലൈ 2008 (UTC)Reply

ഇംഗ്ലീഷ് വിക്കി

തിരുത്തുക

ഇതിന്റെ Leucas aspera ഇംഗ്ലീഷ് വിക്കി ലേഖനം ഇല്ലെന്ന് തോന്നുന്നു. --RameshngTalk to me 12:03, 10 നവംബർ 2010 (UTC)Reply

തെറ്റായ തമിഴ്‌ ലിങ്ക്

തിരുത്തുക

ഈ താളിൽ കൊടുതിരുക്കുന്ന തമിഴ്‌ ലിങ്ക് എരുമാപ്പാവൽ എന്ന തെറ്റായ ഒന്നാണ്. Tprmenon (സംവാദം) 22:49, 7 ഡിസംബർ 2012 (UTC)tprmenonReply

നന്ദി. ഒഴിവാക്കിയിട്ടുണ്ട്--റോജി പാലാ (സംവാദം) 07:01, 8 ഡിസംബർ 2012 (UTC)Reply

വിതരണം

തിരുത്തുക

കേരളത്തിൽ മാത്രം വ്യാപകമായി കണ്ടുവരുന്നു എന്നു ആദ്യം പറഞ്ഞശേഷം ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവനും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പിന്നീട് പറയുമ്പോൾ ശരിയാകുന്നില്ല. തിരുത്തേണ്ടതുണ്ട്.Chandrapaadam (സംവാദം) 17:38, 8 ഏപ്രിൽ 2013 (UTC)Reply

മാത്രം അങ്ങ്ട് കളഞ്ഞാൽ പോരെ :)--മനോജ്‌ .കെ (സംവാദം) 17:40, 8 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തുമ്പ_(ചെടി)&oldid=1720290" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തുമ്പ (ചെടി)" താളിലേക്ക് മടങ്ങുക.