Featured picture star ഈ ലേഖനം ഒരു തിരഞ്ഞെടുത്ത ലേഖനമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ലേഖനത്തെ ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും മികച്ചു നിൽക്കുന്ന ലേഖനമായി അംഗീകരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ലേഖനങ്ങൾക്കുണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റ് ലേഖനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഇവിടെ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കാൻ മടിക്കേണ്ടതില്ല.

ഇവ ജലത്തിൽ വസിക്കുന്നവയാണ്‌ എന്നെഴുതിയിരിക്കുന്നു. സത്യാവസ്ഥയതഅണോ? --FirozVellachalil 17:11, 12 മേയ് 2008 (UTC)Reply

ലാർ‌വകളെ പറ്റിയല്ലേ അങ്ങനെ പറയുന്നത്. അത് ശരിയുമല്ലേ?--അനൂപൻ 17:12, 12 മേയ് 2008 (UTC)Reply

വസിക്കുന്നു എന്നാണൊ പറയുക. --FirozVellachalil 17:17, 12 മേയ് 2008 (UTC)Reply

എങ്കിൽ തുമ്പി എന്ന ലേഖനവുമായി ലയിപ്പിക്കാമൊ? noble 08:02, 23 സെപ്റ്റംബർ 2008 (UTC)Reply

"രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും ആറ് കാലുകളോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി"

ഷഡ്പദമാണ് എന്ന് പറഞ്ഞന്നിരിക്കെ ആറു കാലുകളുണ്ട് എന്ന് വീണ്ടും എടുത്തു പറയണ്ട ആവശ്യമുണ്ടോ?(Netha Hussain 18:04, 22 സെപ്റ്റംബർ 2010 (UTC))Reply
ശരിയാക്കി -- Hrishi 18:21, 22 സെപ്റ്റംബർ 2010 (UTC)Reply

കണ്ണീച്ച എന്തു തരം ഈച്ചയാണെന്നു പറയുമോ? ഇതു പ്രാദേശികമായി കായീച്ച, പൂവീച്ച എന്നോക്കെ പറയുന്ന ഇനമാണോ? Malikaveedu (സംവാദം) 14:47, 23 നവംബർ 2018 (UTC)Reply

Chloropidae. ജീ 15:15, 23 നവംബർ 2018 (UTC)Reply

കണ്ണീച്ച എന്ന താൾ വായിച്ചു. ഇപ്പോൾ സംശയം മാറി... Malikaveedu (സംവാദം) 09:54, 24 നവംബർ 2018 (UTC)Reply

തിരഞ്ഞെടുത്ത ലേഖനം തിരുത്തുക

2019 ഫെബ്രുവരിയിലെ തിരഞ്ഞെടുത്ത ലേഖനമാക്കി. പ്രധാന താളിൽ വരുന്ന ഭാഗം വൃത്തിയാക്കാൻ സഹായിക്കുക -- റസിമാൻ ടി വി 19:29, 27 ജനുവരി 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തുമ്പി&oldid=3065586" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തുമ്പി" താളിലേക്ക് മടങ്ങുക.