സംവാദം:തലശ്ശേരി കലാപം
നിഷ്പക്ഷത
തിരുത്തുകPOV ഫലകം ചേർക്കുന്നവർ അതിന്റെ കാരണം കൂടി സംവാദം താളിൽ ചേർത്താൽ നന്നായിരുന്നു. --ഇർഷാദ്|irshad (സംവാദം) 08:47, 19 സെപ്റ്റംബർ 2015 (UTC)
അമിത് ഷാ
തിരുത്തുകഅമിത് ഷാ ജനിച്ചത് 1964 ൽ, 1971 ൽ ഏഴു വയസ്സു മാത്രമുള്ള അമിത് ഷാ എങ്ങിനെയാണ് കേരളത്തിൽ RSS ന്റെ ശക്തി വ്യാപിപ്പിക്കാൻ ശ്രമം നടത്തുന്നത് ? കമ്മ്യൂണിസ്റ്റു നേതാക്കളുടെ ധീരമായ ഇടപെടലെന്നൊക്കെയുള്ള വാക്കുകൾ വിജ്ഞാനകോശത്തിനു യോജിച്ചതല്ല ബിപിൻ (സംവാദം) 04:13, 7 നവംബർ 2016 (UTC)
ജന്മഭൂമി വാർത്തയുടെ ആധികാരികത
തിരുത്തുകലേഖനത്തിലെ ഒരു ഭാഗത്തിന് അവലംബമായി കൊടുത്തിരിക്കുന്നത് ജന്മഭൂമിയിലെ (വിഷയവുമായി ബന്ധപ്പെട്ട ഒരു കക്ഷിയായ സംഘപരിവാറിന്റെ ഉടമസ്ഥതയിലുള്ള പത്രം) വാർത്തയാണ്. മുമ്പ് പലയിടത്തും ദേശാഭിമാനി, ജനയുഗം, വീക്ഷണം ദിനപത്രങ്ങളിലെ വാർത്തകൾ അവലംബങ്ങളായി നൽകിയപ്പോൾ അവ നീക്കം ചെയ്യപ്പെട്ടിരുന്നു. എഡിറ്റ് രേഖപ്പെടുത്തിയവർ ഇക്കാര്യം വ്യക്തമാക്കുമല്ലോ? --പ്രതീഷ് പ്രകാശ് 08:51, 12 ഫെബ്രുവരി 2018 (UTC)
Rടട നടത്തിയ കലാപം
തിരുത്തുകRടട ആണ് കലാപം നടത്തിയത് എന്ന് വിധയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ ഒഴിവാക്കുന്നു Sudheerkhanbemco (സംവാദം) 14:03, 12 ഫെബ്രുവരി 2018 (UTC)