സംവാദം:തലക്കരം
Latest comment: 4 വർഷം മുമ്പ് by Irshadpp in topic പേജിന്റെ മൂലരൂപം
പേജിന്റെ മൂലരൂപം
തിരുത്തുകഇംഗ്ലീഷ് വിക്കിപീടികയിൽ Breats Tax എന്ന പേജ് എന്തിനാണ് തലകരം എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ,ഈ പേജ് മുലക്കരം എന്ന പേരിലോ സ്തന നികുതി എന്ന പേരിലോ തലക്കെട്ട് മാറ്റേണ്ടതല്ലേ. കേരളത്തിൽ നിലനിന്നിരുന്ന ചില വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ള ഇത്തരം നികുതികൾ വരുന്ന തലമുറയും അറിയേണ്ടതല്ലേ? Devasiajk (സംവാദം) 14:11, 7 ഫെബ്രുവരി 2020 (UTC)
പേജിന്റെ മൂലരൂപം
തിരുത്തുകഇംഗ്ലീഷ് വിക്കിപീടികയിൽ Breats Tax എന്ന പേജ് എന്തിനാണ് തലകരം എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ,ഈ പേജ് മുലക്കരം എന്ന പേരിലോ സ്തന നികുതി എന്ന പേരിലോ തലക്കെട്ട് മാറ്റേണ്ടതല്ലേ. കേരളത്തിൽ നിലനിന്നിരുന്ന ചില വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ള ഇത്തരം നികുതികൾ വരുന്ന തലമുറയും അറിയേണ്ടതല്ലേ Devasiajk (സംവാദം) 14:12, 7 ഫെബ്രുവരി 2020 (UTC)
- മുലക്കരം എന്ന താൾ തിരിച്ചുവിടലായി ഉണ്ട്. പക്ഷെ അതുകൊണ്ട് കാര്യമില്ല. മൂലതാൾ മുലക്കരം എന്ന് തന്നെ ആക്കണമെന്ന് അഭിപ്രായപ്പെടുന്നുഇർഷാദ്|irshad (സംവാദം) 13:03, 9 ജൂൺ 2020 (UTC)