സംവാദം:ഡിജിറ്റൽ സർട്ടിഫിക്കറ്റ്
Latest comment: 11 വർഷം മുമ്പ് by AswiniKP
ഇപ്പോഴുള്ള വിവരണം പൂർണ്ണമായും ഡിജിറ്റൽ സർട്ടിഫിക്കറ്റ് എന്ന തലക്കെട്ടുമായി യോജിക്കുന്നില്ല.--റോജി പാലാ (സംവാദം) 05:31, 13 ഒക്ടോബർ 2013 (UTC)
- ഇപ്പോഴുള്ള ഉള്ളടക്കം അനുസരിച്ച് തലക്കെട്ട് പഴയ അവസ്ഥയിൽ ആക്കണം--റോജി പാലാ (സംവാദം) 05:42, 13 ഒക്ടോബർ 2013 (UTC)
- ഡിജിറ്റൽ ഒപ്പ് എന്ന ലേഖനവുമായി ലയിപ്പിക്കാമോ ?--കണ്ണൻഷൺമുഖം (സംവാദം) 06:04, 13 ഒക്ടോബർ 2013 (UTC)
- ഇന്ത്യാ സർക്കാരിന്റെ ഡിജിറ്റൽ ഒപ്പ് എന്നതാണ് പ്രതിപാദ്യം. ആവശ്യത്തിനു വിവരങ്ങൾ വരാൻ സാധ്യതയില്ലെങ്കിൽ ഡിജിറ്റൽ ഒപ്പ് എന്ന താളിലെ ഒരു ഉപവിഭാഗമാവാം. --ജേക്കബ് (സംവാദം) 06:09, 13 ഒക്ടോബർ 2013 (UTC)
- ഇന്ത്യാ സർക്കാരിന്റെ ഡിജിറ്റൽ ഒപ്പ് എന്നതാണ് പ്രതിപാദ്യം. ആവശ്യത്തിനു വിവരങ്ങൾ വരാൻ സാധ്യതയില്ലെങ്കിൽ ഡിജിറ്റൽ ഒപ്പ് എന്ന താളിലെ ഒരു ഉപവിഭാഗമാവാം. --ജേക്കബ് (സംവാദം) 06:09, 13 ഒക്ടോബർ 2013 (UTC)
en:Digital certificate en:Digital Signature രണ്ടും രണ്ടു താളായി en.വിക്കിയിൽ ഉണ്ട്. വികസിപ്പിക്കാൻ പറ്റത്തില്ലേ? --♥Aswini (സംവാദം) 07:03, 13 ഒക്ടോബർ 2013 (UTC)