ഐ ടി ആക്ട് 2000 ത്തിൽ വളരെ പ്രധാന പെട്ട ഒരു ഘടകമാണ് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്. ഇത് ആധികാരികമായി നിർമ്മിച്ച്‌ കൊടുക്കുന്നത് NIC ആണ്. ഒരു വ്യക്തിയുടെ പാൻ കാർഡു നമ്പർ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രത്യക കോഡ് ആണ് ഇത്. ഡിജിറ്റൽ ആയി ഒപ്പുവയ്ക്കാൻ ഭാവിയിൽ ഇത് ഉപയോഗിക്കാൻ സാധിക്കും.