സംവാദം:ടി.പി. വേണുഗോപാലൻ

Latest comment: 13 വർഷം മുമ്പ് by Thachan.makan

ഇത് ആത്മകഥയാണെന്ന് കരുതുന്നു --Anoopan| അനൂപൻ 14:05, 28 ജൂലൈ 2010 (UTC)Reply

താങ്കളെക്കുറിച്ച് ഒരു ലേഖനം താങ്കൾ തന്നെ സൃഷ്ടിക്കുന്നത് വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. താങ്കൾ വിക്കിപീഡിയയിൽ ലേഖനം വരാൻ തക്ക ശ്രദ്ധേയത ഉള്ള വ്യക്തിയും, താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും ആണെങ്കിൽ ഏതെങ്കിലും വിക്കിപീഡിയർ ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താൾ സൃഷ്ടിച്ചിരിക്കും

എന്നാണല്ലോ. താളിന്റെ പേരും എഴുതിയ ഉപയോക്താവിന്റെ പേരും ഒന്ന് തന്നെ. --Rameshng:::Buzz me :) 16:30, 28 ജൂലൈ 2010 (UTC)Reply

ടി.പി. വേണുഗോപാലൻ എന്ന താൾ ശരിയാണ്. www.dcbooksstore.com, www.puzha.com, www.weblokam.com എന്നിവയിൽ കാണാം. ഇത് ഒരു ആത്മകഥയല്ല — ഈ തിരുത്തൽ നടത്തിയത് Jijithakv (സംവാദംസംഭാവനകൾ)

ഒഴിവാക്കണ്ട എന്നുതോന്നുന്നു --Neon. 12:47, 17 ഓഗസ്റ്റ് 2010 (UTC)Reply

ഒഴിവാക്കണ്ട എന്നുതോന്നുന്നു http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Afdrescue — ഈ തിരുത്തൽ നടത്തിയത് 117.206.6.29 (സംവാദംസംഭാവനകൾ) 02:28, 30 ഓഗസ്റ്റ് 2010 (UTC)Reply

ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്ന് സംക്ഷിപ്തമാക്കി ആമുഖം വേണം--Vssun (സുനിൽ) 02:58, 1 സെപ്റ്റംബർ 2010 (UTC) ഇദ്ദേഹം മാത്‌റ് ഭൂമി ആഴ്ച്ചപതിപ്പില്‌ കലാകൌമുദി ദേശാഭിമാനി വാരിക തുടങ്ങിയവയില്‌ സ്ഥിരമായി കഥകള്‌ എഴുതാറുള്ള വ്യക്തിയാണ്. ഡി.സി.ബുക്ക്സ്, ചിന്ത പബ്ലിക്കേഷന് സാഹിത്യ പ്രവർത്തക സഹകരണ സംഘം, പൂര്ണ്ണ പബ്ലിക്കേഷന്സ് തുടങ്ങിയ പ്രസാധകര് ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകാട് അവാര്ഡ്, പ്രേംജി അവാര്ഡ്, മുണ്ടശ്ശേരി അവാര്ഡ്, എം.പി കുമാറ്രന് അവാര്ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് മാത്‌റ്ഭൂമി ആഴ്ച്ചപ്പതിപ്പില് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഒറ്റയാള് നാടകത്തിലെ കഥാപാത്രങ്ങള് സാഹിത്യ ലോകത്ത് ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്.(Jijithakv 09:20, 2 സെപ്റ്റംബർ 2010 (UTC))Reply

മുണ്ടശേരി അവാർഡ് 2005-ൽ കിട്ടിയത് പായിപ്ര രാധാകൃഷ്ണനും, എ.പി രാജഗോപാലനുമാണന്നാണ്‌ ഹിന്ദുവിൽ കിടക്കുന്നത്.--കിരൺ ഗോപി 07:30, 6 സെപ്റ്റംബർ 2010 (UTC)Reply
വേണുഗോപാലന്‌ കിട്ടിയത് തോമസ് മുണ്ടശ്ശേരി അവാർഡാണ്‌ (യുവകാഥികർക്ക് നൽകുന്നത്). കിരൺ, എ.പി. രാജഗോപാലനല്ല, ഇ.പി. രാജഗോപാലൻ ആണ്‌ :)--തച്ചന്റെ മകൻ 08:37, 6 സെപ്റ്റംബർ 2010 (UTC)Reply
അവലംബത്തിനു വേണ്ടി നെറ്റിൽ പരതിയപ്പോൾ ഇതാണ്‌ തടഞ്ഞത് :-) --കിരൺ ഗോപി 08:43, 6 സെപ്റ്റംബർ 2010 (UTC)Reply

അവലംബമായി ഇത് ലേഖനത്തിൽ ചേർത്തിരുന്നു--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:53, 6 സെപ്റ്റംബർ 2010 (UTC) 2004 - 2005 വർഷത്തെ കേരല വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മുണ്ടശ്ശേരി അവാർഡ് ടി പി വേണുഗോപാലന്റെ തെമ്മടികവല എന്ന നോവലിനാണ് ലഭിച്ചത്.(Jijithakv 08:58, 6 സെപ്റ്റംബർ 2010 (UTC))Reply

ശരിയാണ്‌. 2005-2006-ലെ പുരസ്കാരമാണ്‌ രാധാകൃഷ്ണരാജഗോപാലന്മാർക്ക് ലഭിച്ചത്.--തച്ചന്റെ മകൻ 09:55, 6 സെപ്റ്റംബർ 2010 (UTC)Reply

ഈ ലേഖനം കുറച്ച്കൂടി അവലംബങ്ങളോടെ മെച്ചപ്പേടുത്തേണ്ടതാണ് വിജയകുമാർ ബ്ളാത്തൂർ

"ടി.പി. വേണുഗോപാലൻ" താളിലേക്ക് മടങ്ങുക.