സംവാദം:ജീവകം (സസ്യം)

സംവാദം ചേർക്കുക
There are no discussions on this page.

ഈ താളിന്റെ തലക്കെട്ടു മാറ്റണം.(ജീവകം(ഔഷധസസ്യം) എന്നോ മറ്റോ).Vitamin എന്നതിന്റെ മലയാള രൂപവും ജീവകം എന്നാണല്ലോ--അനൂപൻ 04:28, 26 നവംബർ 2007 (UTC)

നാനാർത്ഥങ്ങൾ താൾ പോരെ?--Arayilpdas 12:38, 26 നവംബർ 2007 (UTC)

മെർജ് ചെയ്യാ ം (ജീവകങ്ങളും ഇതും --ചള്ളിയാൻ ♫ ♫ 05:32, 17 ഡിസംബർ 2007 (UTC)

നനാർത്ഥതാൾ മതി,മാഷെ. ഇത് സസ്യമാണല്ലോ... --സുഗീഷ് 05:49, 17 ഡിസംബർ 2007 (UTC)

ജീവകം ആയി അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ക്രെപ്പിഡിയം റെസുപ്പിനാറ്റം കേരളത്തിൽ ലഭ്യമാണ്. FarEnd2018 (സംവാദം) 10:10, 3 സെപ്റ്റംബർ 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജീവകം_(സസ്യം)&oldid=2869323" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജീവകം (സസ്യം)" താളിലേക്ക് മടങ്ങുക.