സംവാദം:ജസീറ വി. മാടായി
Untitled
തിരുത്തുകനിലവിലെ ശ്രദ്ധേയതാമാനദണ്ഡങ്ങൾ കൊണ്ട് ദണ്ഡിച്ചാൽ ഇതിൽ ശ്രദ്ധേയത എന്തെങ്കിലും അവശേഷിക്കുമോ?--ബിനു (സംവാദം) 12:42, 23 മാർച്ച് 2014 (UTC) അവശേഷിക്കുമോ എന്നറിയില്ല. അതേ സമയം കടുത്ത ശ്രദ്ധേയത മാനദണ്ഡം പുലർത്തി എങ്ങനെ ലേഖനങ്ങൾ ഇല്ലാതാക്കാം എന്നതിൽ ശ്രദ്ധ നൽകാതെ, വിവരസമാഹാരണത്തിനാണ് ശ്രദ്ധ നൽകുന്നതെങ്കിൽ, ജസീറയ്ക്ക് ശ്രദ്ദേയതയുണ്ട്. കാക്കര (സംവാദം) 13:12, 23 മാർച്ച് 2014 (UTC)
ഈ ലേഖനം 2014-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
കാക്കര (സംവാദം) 13:18, 23 മാർച്ച് 2014 (UTC)
ഇത് ഒഴിവാക്കുന്നതെങ്ങനെ എന്ന് ചിന്തിക്കുകയായിരുന്നില്ല ഞാൻ,ഇതിനെ മുൻനിർത്തി അക്കാര്യത്തിൽ ഒരു പുനർവിചിന്തനം സാധ്യമാകുമോ എന്ന് ആരായുകയാണ്.--ബിനു (സംവാദം) 13:27, 23 മാർച്ച് 2014 (UTC) ബിനു അങ്ങനെ ചിന്തിച്ചുവെന്ന് എനിക്ക് തോന്നിയില്ല. നിലവിലുള്ള ശ്രദ്ദേയത മാനദണ്ഡം കൊണ്ട് അളന്നെടുത്താൽ, ഈ ലേഖനം നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന സംശയം ബിനു പ്രകടിപ്പിച്ചതായാണ് എനിക്കും മനസിലായത്. ബിനു പറഞ്ഞതുപോലെ ഒരു പുനർചിന്തയ്ക്ക് ഉതകുമെങ്കിൽ നല്ല കാര്യം.കാക്കര (സംവാദം) 13:35, 23 മാർച്ച് 2014 (UTC)
- ഇതിനെ ചൊല്ലി അഭിപ്രായമുണ്ടെങ്കിൽ എന്തുകൊണ്ട് ഒരു കരട് ചർച്ച കൊണ്ടുവന്നൂടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:41, 23 മാർച്ച് 2014 (UTC)