"കുറഞ്ഞത് 23 പേരെങ്കിലും അടങ്ങിയ ആൾക്കാരുടെ ഗണത്തിലെ ഏതാനും ജോഡി ആൾക്കാരുടെ ജന്മദിനങ്ങൾ ഒന്നായി വരാനുള്ള സാധ്യത 50 ശതമാനമാണ്."

ഏതാനും ജോഡിയാണോ ഒരു ജോഡിയാണോ?--അഭി 10:19, 24 ഓഗസ്റ്റ് 2009 (UTC)Reply
ഏതാനും ജോഡിതന്നെ, ഒരു ജോഡി ഉൾപ്പെടെ എന്ന ധ്വനിയിൽ --ജുനൈദ് (സം‌വാദം) 10:25, 24 ഓഗസ്റ്റ് 2009 (UTC)Reply

ഒരു ജോഡിയെങ്കിലും എന്ന് പയുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 11:10, 24 ഓഗസ്റ്റ് 2009 (UTC)Reply

അതാ കുറച്ചുകൂടി നല്ലത് അല്ലെങ്കിൽ കൺഫ്യൂഷനാകും, മാറ്റിയേക്കാം --ജുനൈദ് (സം‌വാദം) 11:47, 24 ഓഗസ്റ്റ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ജന്മദിനപ്രശ്നം&oldid=4025456" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജന്മദിനപ്രശ്നം" താളിലേക്ക് മടങ്ങുക.