സംവാദം:ചോലപൊന്തച്ചുറ്റൻ
Latest comment: 11 വർഷം മുമ്പ് by Manojk
ചോലപൊന്തച്ചുറ്റൻ എന്നു വേണ്ടേ?--Vinayaraj (സംവാദം) 17:30, 23 ജൂലൈ 2013 (UTC)
ചോല/പൊന്ത/ ചുറ്റുന്നവൻ എന്നയർത്ഥത്തിൽ ...ച്ചുറ്റൻ എന്നെഴുതാമോ ? ഉചിതമായതു ചേർക്കാം --Mpmanoj (സംവാദം) 17:57, 23 ജൂലൈ 2013 (UTC)
- ചോലപൊന്തച്ചുറ്റൻ എന്നാക്കിയിട്ടുണ്ട്--മനോജ് .കെ (സംവാദം) 18:23, 23 ജൂലൈ 2013 (UTC)