സംവാദം:ചേല
Latest comment: 5 വർഷം മുമ്പ് by Vijith9946956701 in topic ഇൻഫോബോക്സ്
തുന്നൽ ആവശ്യമില്ലാത്ത വസ്ത്രമല്ലേ സാരി. --ചള്ളിയാൻ ♫ ♫ 12:52, 18 മാർച്ച് 2009 (UTC)
റൌക്ക
തിരുത്തുകഈ റൗക്ക എന്നു പറയുന്നത് ജാക്കറ്റിനെയല്ലേ? --Vssun 17:47, 18 മാർച്ച് 2009 (UTC)
ചേല
തിരുത്തുകസാരിക്ക് ചേല എന്ന വളരെ പഴക്കമുള്ള മലയാളപദം ഇല്ലേ. ഇപ്പോൾ ഒരു സസ്യത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഈ പേര് സാരിക്ക് വേണ്ടി ഉപയോഗിക്കാമല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 14:05, 21 മാർച്ച് 2013 (UTC)
മാറ്റി --സിദ്ധാർത്ഥൻ (സംവാദം) 14:05, 25 മാർച്ച് 2013 (UTC)
- ചേലക്ക് തുണി എന്നാണ് അർത്ഥം തോന്നുന്നത്. സാരി എന്ന പേരാണ് ഈ താളിന് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 17:31, 25 ജൂൺ 2013 (UTC)
ഇൻഫോബോക്സ്
തിരുത്തുകഈ താളിലെ ഇൻഫോബോക്സ് ലക്ഷ്യം വെക്കുന്നതെന്താണ്? --സിദ്ധാർത്ഥൻ (സംവാദം) 14:14, 25 മാർച്ച് 2013 (UTC)
'സാരി' എന്ന വാക്ക് തന്നെയാണ് ഈ താളിന് ഏറ്റവും യോജ്യം. മലയാളീകരിക്കുവാൻ വേണ്ടി ചേല എന്ന ലുപ്തപ്രചാരമുള്ള പദം ഉപയോഗിക്കേണ്ടതുണ്ടോ..? Vijith9946956701 (സംവാദം) 01:10, 25 ജൂലൈ 2019 (UTC)