ഐതിഹ്യം വളരെ ചുരുക്കിയാണ് ഉള്ളത്. കൂടുതൽ വിവരം കിട്ടുന്നതിനനുസരിച്ച് ചേർക്കാം. കൂടാതെ മറ്റെന്തൊക്കെയാണ് ചേർക്കാൻ പറ്റുക?

  • ചിത്രം
  • ചടങ്ങുകൾ (എല്ലാ ക്ഷേത്രങ്ങളിലും ഒരേ ചടങ്ങുകൾ തന്നെയാണോ?)

പിന്നെ? --വൈശാഖ്‌ കല്ലൂർ (സംവാദം) 19:12, 13 ഡിസംബർ 2011 (UTC)Reply

തലക്കെട്ട് : ചുകന്നമ്മ / ചുവന്നമ്മ?

തിരുത്തുക

തലക്കെട്ട് ചുകന്നമ്മ എന്നാണോ അതോ ചുവന്നമ്മ എന്നാണോ വേണ്ടത്? ഇപ്പോ ഒരു സംശയം! :-/ --വൈശാഖ്‌ കല്ലൂർ (സംവാദം) 05:47, 16 ഡിസംബർ 2011 (UTC)Reply

ചോന്നമ്മ തെയ്യം എന്നാക്കുന്നോ ?--vijayakumar blathur 06:12, 16 ഡിസംബർ 2011 (UTC)
ചോന്നമ്മ എന്നത് നമ്മൾ എളുപ്പത്തിനുവേണ്ടി പറയുന്നതല്ലേ? അങ്ങനെയെങ്കിൽ പുതിയ ഭഗവതി എന്നത് പുതിയോതി ആക്കേണ്ടിവരുമല്ലോ! --വൈശാഖ്‌ കല്ലൂർ (സംവാദം) 09:49, 16 ഡിസംബർ 2011 (UTC)Reply

കുട്ടനാട്

തിരുത്തുക

ഇതിൽ പറയുന്ന കുട്ടനാട് വടക്കേ മലബാറിലാവില്ലേ? ആലപ്പുഴജില്ലയിലെ കുട്ടനാട് ആവില്ലല്ലോ?--Chandrapaadam (സംവാദം) 15:40, 23 ഫെബ്രുവരി 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചുകന്നമ്മ&oldid=1917645" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചുകന്നമ്മ" താളിലേക്ക് മടങ്ങുക.