സംവാദം:ചിലമ്പ് (ചലച്ചിത്രം)

(സംവാദം:ചിലമ്പ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Jairodz

ഈ തിരിച്ചുവിടൽ അനാവശ്യമല്ലേ ? ലിങ്ക് ചിലമ്പ്_(മലയാളചലച്ചിത്രം) എന്നാൽ ശീർഷകം ചിലമ്പ് ഉം ആണ് ? ഇതെങ്ങനെ സാധ്യമാകുന്നു ? --എഴുത്തുകാരി സംവാദം 11:44, 18 നവംബർ 2011 (UTC)Reply

ലിങ്ക് ചിലമ്പ്_(മലയാളചലച്ചിത്രം) എന്നു തന്നെയാണ്. Infobox film എന്ന ഫലകത്തിലെ കോഡ് കാരണമാണ് (മലയാളചലച്ചിത്രം) എന്നത് ദൃശ്യമാകാത്തത്. ആ തിരിച്ചുവിടൽ ഉണ്ടായത് ഞാൻ താളിന്റെ തലക്കെട്ട് മാറ്റിയപ്പോഴാണ്. കാണുമ്പോൾ വ്യത്യമാസമൊന്നും തോന്നുന്നില്ലെങ്കിലും ചിലമ്പ്‌ (മലയാളചലച്ചിത്രം) എന്ന തലക്കെട്ടിൽ ഒരു സീറോ വിഡ്ത്ത് നോൺജോയിനർ അധികമുണ്ട്. അതു കളയാൻ വേണ്ടി തലക്കെട്ട് മാറ്റിയപ്പോഴാണ് തിരിച്ചുവിടൽ ഉണ്ടായത്. --Jairodz സം‌വാദം 12:15, 18 നവംബർ 2011 (UTC)Reply
"ചിലമ്പ് (ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.