സംവാദം:ചാൾസ് മൂന്നാമൻ
Latest comment: 11 വർഷം മുമ്പ് by Sidharthan
ചാൾസ് രാജകുമാരൻ എന്നു തന്നെയല്ലേ നല്ലത്? - സിദ്ധാർത്ഥൻ (സംവാദം) 13:37, 6 ഫെബ്രുവരി 2013 (UTC)
- --Vssun (സംവാദം) 13:44, 6 ഫെബ്രുവരി 2013 (UTC)
- ഇദ്ദേഹം പ്രിൻസ് ചാൾസ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. മറ്റെ രണ്ട് ചാൾസ് en:Charles I of England , en:Charles II of England മാരുടെ താൾ വരുകയാണെങ്കിൽ കൺഫ്യൂഷനാകില്ലേ എന്ന് കരുതി പേര് മാറ്റിയതാണ് --സാഹിർ 14:23, 6 ഫെബ്രുവരി 2013 (UTC)
- എനിക്ക് വ്യക്തമായിട്ട് ഒരഭിപ്രായം പറയാൻ പറ്റുന്നില്ല. ഇക്കാര്യത്തിൽ എനിക്ക് നിഷ്പക്ഷതയാണുള്ളത് --സാഹിർ 14:26, 6 ഫെബ്രുവരി 2013 (UTC)
- അതിന് യഥാക്രമം ചാൾസ് ഒന്നാമൻ, ചാൾസ് രണ്ടാമൻ എന്നിങ്ങനെ ഉപയോഗിച്ചാൽ മതിയാകില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 14:28, 6 ഫെബ്രുവരി 2013 (UTC)
- മലയാളപത്രങ്ങളിൽ ചാൾസ് രാജകുമാരൻ എന്ന് പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രിൻസിനെ തർജ്ജമചെയ്യുന്നതുതന്നെയാവും നല്ലത് -- റസിമാൻ ടി വി 20:12, 6 ഫെബ്രുവരി 2013 (UTC)
തലക്കെട്ട് മാറ്റി. --സിദ്ധാർത്ഥൻ (സംവാദം) 06:11, 7 ഫെബ്രുവരി 2013 (UTC)