പ്രധാന മെനു തുറക്കുക

ചാൾസ്, വേൽസിന്റെ രാജകുമാരൻ (ജനനം 14 നവംബർ 1948), ബ്രിട്ടന്റെ എലിസബത്ത് II കഴിഞ്ഞാലുള്ള അടുത്ത കിരീടാവകാശിയാണ്. മുഴുൻ പേര് ചാൾസ് ഫിലിപ് ആർതർ ജോർജ് എന്നാണ്. ഔദ്യോഗിക പദവി ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് ഒഫ് വേൽസ് എന്നാണ്. ഇദ്ദേഹം 1948 നവംബർ 14 ന് ലണ്ടനിലെ ബക്കിങ്ങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും മകനായി ജനിച്ചു.

Prince Charles
Prince of Wales; Duke of Cornwall (more)

The Prince of Wales in Jersey, July 2012
ഭാര്യമാർ Lady Diana Spencer
(വി. 1981–1996) «start: (1981)–end+1: (1997)»"Marriage: Lady Diana Spencer
to ചാൾസ് രാജകുമാരൻ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%BB)

Camilla Parker Bowles
(വി. 2005–ഇപ്പോഴും) «start: (2005)»"Marriage: Camilla Parker Bowles
to ചാൾസ് രാജകുമാരൻ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%BB)
മക്കൾ
Prince William, Duke of Cambridge
Prince Henry of Wales
പേര്
Charles Philip Arthur George
രാജവംശം House of Windsor
പിതാവ് Prince Philip, Duke of Edinburgh
മാതാവ് Elizabeth II
ഒപ്പ് ചാൾസ് രാജകുമാരൻ's signature
മതം Church of England


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാൾസ്_രാജകുമാരൻ&oldid=2327810" എന്ന താളിൽനിന്ന് ശേഖരിച്ചത്