ഈ റീഡയരക്ട് ശരിയല്ല. ഇതു പോലുള്ള പ്രാർത്ഥനകൾ ഇസ്ലാം മതത്തിൽ മാത്രമല്ലല്ലോ. ഹിന്ദുമതത്തിലും ഇത്തരത്തിലുള്ള പ്രാർത്ഥനകൾ ഉണ്ട്. --Anoopan| അനൂപൻ 05:38, 21 ജൂലൈ 2009 (UTC)Reply
ഈ റീഡയറക്ടിനു കുഴപ്പമൊന്നും കാണുന്നില്ലല്ലോ ശരിയായിട്ട് വർക്ക് ചെയ്യുന്നുണ്ടല്ലോ? --BlueMango ☪ 05:41, 21 ജൂലൈ 2009 (UTC)Reply


ഹിന്ദുമതത്തിലെ ഗ്രഹണനമസ്ക്കാരത്തെ കുറിച്ചുള്ള കാര്യം വരട്ടെ. അപ്പോ വേറെ താളാക്കാം. ഗ്രഹണനമസ്കാരം എന്നതിനേക്കാൾ ഗ്രഹണനിസ്ക്കാരം എന്ന പേരല്ലേ ചേരുക എന്നാണു് എന്റെ സംശയം--Shiju Alex|ഷിജു അലക്സ് 05:44, 21 ജൂലൈ 2009 (UTC)Reply

നമസ്കാരമാലും കുഴപ്പമൊന്നുമില്ല. നമസ്കാരസമയങ്ങൾ എന്നാണല്ലോ കലണ്ടറിലൊക്കെ കാണുന്നത്. ഷിജു പറഞ്ഞ പോലെ ഇപ്പോഴത്തെ നിലയിൽ റീഡയറക്റ്റിന്‌ കുഴപ്പമൊന്നുമില്ല--Vssun 10:05, 22 ജൂലൈ 2009 (UTC)Reply

ഞങ്ങളുടെ നാട്ടിൽ ഗ്രഹണസമയത്ത് പരസ്പരം നമസ്കാരം ആശംസിച്ചുകൊണ്ട് സമാധാനത്തിനുവേണ്ടിപ്രാർത്ഥിക്കുന്ന പതിവുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അതുകൊണ്ട് ഏകപക്ഷീയമായി ഈ റീഡയറക്റ്റ് ഒഴിവാക്കി അത് പുതിയ താളാക്കണം. ചൈനയിലും ഈ പതിവുണ്ട് --Ranjith Siji Neon IT Public 10:19, 22 ജൂലൈ 2009 (UTC)Reply

മുസ്ലിങ്ങൾ ഗ്രഹണ നംസ്കാരം നിർവ്വഹിക്കുന്നത് അതുമൂലമുള്ള ആപത്തിൻ നിന്നു രക്ഷനേടാനാണെന്ന് പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കും. അത് ശരിയല്ല--BlueMango ☪ 07:52, 4 ഓഗസ്റ്റ് 2009 (UTC)Reply

മാറ്റിയിട്ടുണ്ട് --ജുനൈദ് (സം‌വാദം) 08:01, 4 ഓഗസ്റ്റ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രഹണ_നമസ്കാരം&oldid=670313" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗ്രഹണ നമസ്കാരം" താളിലേക്ക് മടങ്ങുക.