വിവിധ മതങ്ങളിലും ജനവിഭാഗങ്ങളിലും സൂര്യഗ്രഹണസമയത്തോ ചന്ദ്രഗ്രഹണസമയത്തോ നടത്തപ്പെടുന്ന പ്രാർത്ഥനകളെയാണു് ഗ്രഹണനമസ്കാരം എന്നുപറയുന്നത്. ഇസ്ലാം മതത്തിലും ഹിന്ദുമതത്തിലുമാണ് ഇത്തരം പ്രാർത്ഥനകളും വിശ്വാസങ്ങളും കൂടുതലായി നിലനിൽക്കുന്നത്. പല പ്രാചീന നാഗരികതകളിലും ഇത്തരത്തിലുള്ള നമസ്കാരങ്ങൾ നിലനിന്നിരുന്നതായി ചരിത്രത്തിൽ തെളിവുകളുണ്ട്.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രഹണ_നമസ്കാരം&oldid=2724321" എന്ന താളിൽനിന്ന് ശേഖരിച്ചത്