സംവാദം:ഖുശ്‌വന്ത് സിങ്
Latest comment: 14 വർഷം മുമ്പ് by Vssun
മയാളത്തിൽ കുശ്‌വന്ത് സിംഗ് എന്നതായിരിക്കില്ലേ ശരിയായത് ? --വിചാരം 09:40, 10 ജനുവരി 2010 (UTC)
- ക അല്ല ഖ ആണ്. ഖുശ്‌വന്ത് എന്നാണെന്ന് കരുതുന്നു -- റസിമാൻ ടി വി 10:14, 10 ജനുവരി 2010 (UTC)
പേരുമാറ്റി. --Vssun 10:17, 10 ജനുവരി 2010 (UTC)
ഇതെന്താ എല്ലാരും ശ്വ എന്നുപയോഗിക്കുന്നത്, ശ്+ZWNJ+വ എന്നല്ലേ --ജുനൈദ് | Junaid (സംവാദം) 10:43, 10 ജനുവരി 2010 (UTC)
ദീപികയിൽ വന്നിരുന്ന ലേഖനങ്ങളിൽ ഖ അല്ല ക ആണ് എന്നാണ് ഓർമ. Njan Malayali 11:03, 10 ജനുവരി 2010 (UTC)
@ ജുനൈദ് http://img.infibeam.com/img/88392369/496b1/00/418/P-M-B-9780144000418.jpg ഇതനുസരിച്ച് നോൺ ജോയിനർ ഇടാം
@മലയാളി
മുകളിലെ ലിങ്ക് നോക്കുക ഖ ആണ് ശരി
ഖുശ്‌വന്ത് സിങ് എന്നാക്കുന്നു. (ഇനിയും റീഡയറക്റ്റേണ്ടി വരുമോ? :) ) --Vssun 11:41, 10 ജനുവരി 2010 (UTC)