സംവാദം:ക്രോണിക് പോവെർട്ടി റിസേർച്ച് സെന്റർ

UK-ക്ക് ഏകീകൃത രാജ്യം എന്നൊരു പേരുണ്ടോ, ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:32, 3 ജൂൺ 2013 (UTC)Reply

ഇല്ലാത്ത വാക്കുകൾ ഉണ്ടാക്കി മലയാളഭാഷയെ പരിപോഷിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ വിക്കിനയം.--Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 19:48, 3 ജൂൺ 2013 (UTC)Reply
കഷ്ടം!! ഇനി ആ പേരിൽ മലയാളത്തിൽ ഏകീകൃത രാജ്യം പോലെയുള്ള മണ്ടത്തരങ്ങൾ കൂടി കാണേണ്ടി വരുമോ എന്തോ? :( - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:32, 3 ജൂൺ 2013 (UTC)Reply

തലക്കെട്ട്‌

തിരുത്തുക

തലക്കെട്ടിൽ വാക്കുകൾക്കിടയിൽ 'സ്പേസ്' കൊടുത്ത് സനാതന ദാരിദ്ര്യ ഗവേഷണ കേന്ദ്രം എന്നാക്കി മാറ്റുന്നതല്ലേ നല്ലത്? ഒരു കാര്യം കൂടി, ഈ "സനാതനദാരിദ്ര്യഗവേഷണകേന്ദ്രം" എന്നതിന്റെ ഇംഗ്ലീഷ് പദം എന്താണ് എന്ന് അറിയുന്നവർ അത് കൂടി ചേർക്കൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:32, 3 ജൂൺ 2013 (UTC)Reply

ഇംഗ്ലീഷ് പദം ചേർത്തിട്ടുണ്ട്. സമസ്തപദങ്ങളിൽ ഇടയ്ക്ക് സ്പേസ് പാടില്ല എന്നാണ് വ്യാകരണനിയമം.--Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 19:50, 3 ജൂൺ 2013 (UTC)Reply
ഓ കെ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:32, 3 ജൂൺ 2013 (UTC)Reply
തലക്കെട്ട് ക്രോണിക് പോവെർട്ടി റിസേർച്ച് സെന്റർ എന്നാക്കി.--റോജി പാലാ (സംവാദം) 09:25, 4 ജൂൺ 2013 (UTC)Reply
നല്ല കാര്യം   - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:59, 4 ജൂൺ 2013 (UTC)Reply
"ക്രോണിക് പോവെർട്ടി റിസേർച്ച് സെന്റർ" താളിലേക്ക് മടങ്ങുക.