സംവാദം:കൊടുവള്ളി
Latest comment: 15 വർഷം മുമ്പ് by Razimantv
ഈ ലേഖനം 2018 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊടുവള്ളി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
വ്യാജ സാധനങ്ങളെപ്പറ്റിയുള്ളത് കുന്നംകുളം തട്ടിയതാണല്ലോ -- റസിമാൻ ടി വി 14:53, 1 ഡിസംബർ 2009 (UTC)
- കൊടുവള്ളിക്ക് അങ്ങനെയൊരു കുപ്രസിദ്ധിയുണ്ടോ? --Vssun 15:13, 1 ഡിസംബർ 2009 (UTC)
- ഞാനിപ്പഴാ കേൾക്കുന്നത് (കാര്യമാക്കണ്ട. കോഴിക്കോടിനെപ്പറ്റി വല്ല്യ വിവരമില്ലാത്ത കോഴിക്കോട്ടുകാരനാണ് ഞാൻ) -- റസിമാൻ ടി വി 15:16, 1 ഡിസംബർ 2009 (UTC)
ആരെങ്കിലും അക്ഷാംശരേഖാംശങ്ങൾ ശരിയാക്കുമോ, ചിത്രത്തിൽ കൊടുവള്ളി ഇപ്പോൾ തൃശ്ശൂരിലാ!!--ജുനൈദ് | Junaid (സംവാദം) 08:32, 3 ഡിസംബർ 2009 (UTC)
-- റസിമാൻ ടി വി 09:11, 3 ഡിസംബർ 2009 (UTC)
""ഡേവിഡ് ജോസ് 19:54, 13 ജനുവരി 2019 (UTC)