കൂടുതൽ നല്ലത് കൊങ്ങിണിച്ചെടിയേ കുറിച്ച് ലേഖനമുണ്ടാക്കി അതിൽ ഇതൊരു ഉപവിഭാഗം ആക്കിത്തീർക്കുന്നതല്ലേ--പ്രവീൺ:സംവാദം‍ 06:59, 10 ജൂലൈ 2007 (UTC)Reply

അതായിരിക്കും നല്ലത് വിക്കിയെ ഫ്ലിക്കറാക്കരുതല്ലോ ധ്രുവൻ 22:51, 28 നവംബർ 2007 (UTC)Reply

ചിത്രം തിരുത്തുക

ദാ ഈ ചിത്രവും കൊങ്ങിണിയുടേതല്ലേ?? --അഖിൽ ഉണ്ണിത്താൻ 14:12, 16 ജൂൺ 2010 (UTC)Reply

ആ ചിത്രം ചിത്രശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ.--Vssun (സുനിൽ) 03:10, 17 ജൂൺ 2010 (UTC)Reply

അപരനാമങ്ങൾ തിരുത്തുക

കൊങ്ങിണിക്ക് വാസന്തി എന്നൊരു അപരനാമം ഉണ്ടൊ?
വാസന്തി എന്നുള്ളത് മറ്റൊരു തരം മരമാണ്‌. നല്ല വെള്ളപൂക്കൾ പിടിയ്ക്കുന്ന ഒരു ചെറിയ മരം.വാസന്തിയുടെ പൂവിന്‌ നല്ല സുഗന്ധമാണ്‌, പക്ഷേ ഇലയ്ക്ക് സുഗന്ധമല്ല.ചെടിയുടെ തൊലി വിണ്ടുകീറിയ പോലെ തോന്നിയ്ക്കും. ചിലപ്പോൾ കായ്കളും ഉണ്ടാകാറുണ്ട് ഒരു പീനട്ടിന്റെ വലിപ്പം കാണും കായ്ക്ക്.--കിരൺ ഗോപി 03:33, 17 ജൂൺ 2010 (UTC)Reply

ലയനം തിരുത്തുക

കൊങ്ങിണി എന്ന ലേഖനം ശരിക്കും Lantana എന്ന ജീനസ്സിനെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനമാണ്. ലന്റാന കമാര എന്നത് Lantana എന്ന ജീനസ്സിലെ ഒരു സസ്യത്തെക്കുറിച്ചുള്ള ലേഖനമാണ്. അതിനാൽ കൊങ്ങിണി എന്ന ഈ ലേഖനത്തെ ലന്റാന കമാര എന്ന താളുമായി ദയവായി ലയിപ്പിക്കരുത്.--Adarshjchandran (സംവാദം) 12:54, 2 നവംബർ 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൊങ്ങിണികൾ&oldid=4025934" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊങ്ങിണികൾ" താളിലേക്ക് മടങ്ങുക.