സംവാദം:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ

Latest comment: 11 വർഷം മുമ്പ് by Reachjoy

തലക്കെട്ട് കേരള ഗ്രന്ഥശാലാ സംഘം എന്നാക്കിമാറ്റുക. --വൈശാഖ്‌ കല്ലൂർ (സംവാദം) 07:16, 28 ഡിസംബർ 2011 (UTC)Reply

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ഇതും ഒന്നാണോ? --Vssun (സംവാദം) 01:46, 29 ഡിസംബർ 2011 (UTC)Reply
അതെ--എഴുത്തുകാരി സംവാദം 02:27, 29 ഡിസംബർ 2011 (UTC)Reply

en:state Central Library, Kerala ?--എഴുത്തുകാരി സംവാദം 02:29, 29 ഡിസംബർ 2011 (UTC)Reply

കേരളാ ഗ്രന്ഥശാലാ സംഘം എന്നതിന്റെ പുതിയ പതിപ്പാണ് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നത്... 1989 ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് ആണ് ഈ ആങ്കലേയ വൽക്കരണം നടത്തിയത്. രണ്ടും ഒന്ന് തന്നെ ... ഇപ്പോൾ എല്ലാവരും ഇംഗ്ലീഷ് പേര് സ്വീകരിച്ച മട്ടാണ്.. --ജോയ് സെബാസ്റ്യൻ (സംവാദം) 20:21, 3 ജൂലൈ 2013 (UTC)Reply

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി...

തിരുത്തുക

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമല്ല. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി.

"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" താളിലേക്ക് മടങ്ങുക.