സംവാദം:കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)
Latest comment: 3 വർഷം മുമ്പ് by Vijayanrajapuram in topic തദ്ദേശ തിരഞ്ഞെടുപ്പ് 2020
തദ്ദേശ തിരഞ്ഞെടുപ്പ് 2020
തിരുത്തുകതദ്ദേശ തിരഞ്ഞെടുപ്പ് 2020 എന്ന തലക്കെട്ടിന് താഴെയുള്ളത് മുഴുവനും വ്യക്തിയുടെ ജീവചരിത്രത്തിൽ ആവശ്യമുള്ളവയാണോ? Ajeeshkumar4u (സംവാദം) 07:38, 3 ജൂൺ 2021 (UTC)
- ആ തലക്കെട്ടിനുശേഷമുള്ള ആദ്യത്തെ ഖണ്ഡിക മതിയാവുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദേശീയ ജനാധിപത്യസംഘം എന്ന താളിൽ തിരഞ്ഞെടുപ്പുകളിലെ പ്രകടനം എന്ന സെക്ഷനുണ്ടെങ്കിൽ അതിലേക്ക് ബാക്കി ഭാഗം ചുരുക്കി മാറ്റാവുന്നതേയുള്ളൂ. ചെങ്കുട്ടുവൻ (സംവാദം) 08:06, 3 ജൂൺ 2021 (UTC)
- തദ്ദേശ തിരഞ്ഞെടുപ്പ് 2020 എന്നതിലെ വിവരങ്ങളൊന്നും തന്നെ ഈ ലേഖനത്തിൽ ആവശ്യമില്ല എന്നുതന്നെയാണ് എന്റേയും അഭിപ്രായം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:07, 3 ജൂൺ 2021 (UTC)